എന്തിനാണ് അഭിക്കിനെ ബ്ലാസ്റ്റേഴ്സ് പുതിയ CEO ആയി നിയമിച്ചത്? എന്താണ് അദ്ദേഹത്തിന്റെ റോൾ?
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ സുപ്രധാന പ്രഖ്യാപനം നടത്തിയിരുന്നു. പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി കൊണ്ട് അഭിക് ചാറ്റർജിയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിക്കുകയായിരുന്നു.ഇക്കാര്യം ഔദ്യോഗികമായി കൊണ്ട് പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. കേരള!-->…