Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

തോറ്റു പുറത്തായി,എന്നാൽ കൊൽക്കത്ത വിട്ട് വരേണ്ടതില്ലെന്ന് തീരുമാനിച്ച് ബ്ലാസ്റ്റേഴ്സ്!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വരികയായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബദ്ധവൈരികളായ ബംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ മുൻ

ഹാപ്പി അല്ലേ? കേരള ബ്ലാസ്റ്റേഴ്സിന് ബംഗളൂരുവിന്റെ വക ട്രോളോട് ട്രോൾ!

ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ കേരള ബ്ലാസ്റ്റേഴ്സ് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ചിരവൈരികളായ ബംഗളൂരു എഫ്സി കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ ജോർഹെ

അവസാന നിമിഷം ഡയസിന്റെ ഗോൾ, അർഹിച്ച തോൽവി ഏറ്റുവാങ്ങി ബ്ലാസ്റ്റേഴ്സ്!

ഡ്യൂറൻഡ് കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സും ബംഗളൂരു എഫ്സിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ക്വാർട്ടർ ഫൈനൽ മത്സരമായിരുന്നു.മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുകയും ടൂർണമെന്റിൽ നിന്ന്

അവരാണ് ഏറ്റവും ഫോമിലുള്ളവർ:ബ്ലാസ്റ്റേഴ്സിനെ പ്രശംസിച്ച് എതിർകോച്ച്!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡ്യൂറന്റ് കപ്പിൽ ഇറങ്ങുന്നുണ്ട്.ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബംഗളൂരു എഫ്സിയെയാണ് ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ഇന്ന് രാത്രി ഇന്ത്യൻ സമയം ഏഴു മണിക്കാണ് മത്സരം. കൊൽക്കത്തയിൽ വച്ചുകൊണ്ടാണ് ഈ പോരാട്ടം നടക്കുക. രണ്ടു

മക്ലാരനെക്കാളും സാലറി ബ്ലാസ്റ്റേഴ്സ് ഓഫർ ചെയ്തു, പക്ഷേ യോവെറ്റിച്ചിന്റെ ആവശ്യം ഇരട്ട തുക, നടക്കാതെ…

കേരള ബ്ലാസ്റ്റേഴ്സ് സ്ട്രൈക്കർ സ്ഥാനത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച താരങ്ങളിൽ ഒരാളാണ് സ്റ്റീവൻ യോവെറ്റിച്ച്.മോന്റെനെഗ്രൻ താരമാണ് ഇദ്ദേഹം. പ്രമുഖ ക്ലബ്ബുകൾ ആയ മാഞ്ചസ്റ്റർ സിറ്റി, ഇന്റർ മിലാൻ,സെവിയ്യ എന്നിവർക്ക് വേണ്ടിയൊക്കെ ഇദ്ദേഹം കളിക്കുകയും

ഒന്നും സംഭവിച്ചിട്ടില്ല : പറഞ്ഞ വാക്ക് പാലിച്ച് മെർഗുലാവോ!

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രമുഖ ഇന്ത്യൻ പത്രപ്രവർത്തകനായ മാർക്കസ് മെർഗുലാവോക്ക് നിരന്തരം നേരിടേണ്ടി വരുന്ന ചോദ്യം ബ്ലാസ്റ്റേഴ്സിന്റെ വിദേശ സ്ട്രൈക്കറുടെ സൈനിങ്ങ് എന്തായി എന്നുള്ളതായിരുന്നു.48 മണിക്കൂറുകൾ നിർണായകമാണെന്ന് മൂന്ന്

ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ സൂപ്പർ താരത്തിനു വേണ്ടി കഠിന പരിശ്രമങ്ങൾ നടത്തുന്നു, സ്ഥിരീകരിച്ച്…

പറയത്തക്ക രൂപത്തിലുള്ള സൈനിങ്ങുകൾ ഒന്നും തന്നെ കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ നടത്തിയിട്ടില്ല എന്നത് ഒരു യാഥാർത്ഥ്യമാണ്. രണ്ട് ഗോൾ കീപ്പർമാരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നു. കൂടാതെ രാകേഷ്,അമാവിയ എന്നിവരെയും സ്വന്തമാക്കി. വിദേശ

ബ്ലാസ്റ്റേഴ്സ് മോഹൻ ബഗാനോട് ആവശ്യപ്പെട്ടത് മൂന്ന് സൂപ്പർ താരങ്ങളെ,സംഭവിച്ചത് എന്ത്?

കേരള ബ്ലാസ്റ്റേഴ്സും മോഹൻ ബഗാനും തമ്മിൽ ഈ ട്രാൻസ്ഫർ വിൻഡോയിൽ ഒരു സ്വാപ് ഡീലിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു.മറ്റൊന്നുമല്ല, ബ്ലാസ്റ്റേഴ്സ് താരമായ പ്രീതം കോട്ടാൽ തന്റെ പഴയ ക്ലബ്ബായ മോഹൻ ബഗാനിലേക്ക് തന്നെ പോകാൻ

കൊച്ചിയിൽ ആറുമത്സരങ്ങൾ,മിനിമം 10 കേരള താരങ്ങൾ,സൂപ്പർ ലീഗിന്റെ റൂളുകളും ഫിക്സ്ച്ചറുകളും പുറത്ത്…

കേരളത്തിലെ ഫുട്ബോൾ ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത് സൂപ്പർ ലീഗ് കേരളക്ക് വേണ്ടിയാണ്. കേരളത്തിലെ ആറ് പ്രമുഖ ടീമുകൾ തമ്മിലാണ് ഈ കോമ്പറ്റീഷനിൽ മാറ്റുരക്കുന്നത്.കൊച്ചി,മലപ്പുറം,കാലിക്കറ്റ്,കണ്ണൂർ,തൃശ്ശൂർ,തിരുവനന്തപുരം എന്നിവരാണ് ടീമുകൾ.4

ബ്ലാസ്റ്റേഴ്സ് ഒരു പ്രൊഡക്ഷൻ ഹൗസ്, എല്ലാവർക്കും വാരിക്കോരി കൊടുക്കും: രൂക്ഷ വിമർശനവുമായി ആരാധകൻ!

അടുത്തമാസം ഇന്റർ കോണ്ടിനെന്റൽ കപ്പിലാണ് ഇന്ത്യയുടെ ദേശീയ ടീം കളിക്കുന്നത്.രണ്ട് മത്സരങ്ങളാണ് ഇന്ത്യക്ക് കളിക്കേണ്ട വരിക. മൗറീഷ്യസ്,സിറിയ എന്നിവരാണ് ഇന്ത്യയുടെ എതിരാളികൾ.ഹൈദരാബാദിൽ വെച്ചുകൊണ്ടാണ് മത്സരം നടത്തുക. പുതിയ പരിശീലകൻ മനോളോ