ഇന്ന് കളി മാറും: വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!
കേരള ബ്ലാസ്റ്റേഴ്സ് രണ്ടാമത്തെ മത്സരത്തിനു വേണ്ടി ഇന്ന് കളിക്കളത്തിലേക്ക് ഇറങ്ങുകയാണ്. ആദ്യ മത്സരത്തിൽ സ്വന്തം ആരാധകർക്ക് മുന്നിൽ വെച്ചുകൊണ്ട് കേരള ബ്ലാസ്റ്റേഴ്സ് പഞ്ചാബിനോട് പരാജയപ്പെട്ടിരുന്നു. അതിൽ നിന്നും കരകയറണമെങ്കിൽ ഈസ്റ്റ് ബംഗാളിനെ!-->…