നമുക്ക് അങ്ങനെ ഒരുപാട് താരങ്ങളെ വാങ്ങി കൂട്ടേണ്ട ആവശ്യമില്ല: കാരണ സഹിതം വ്യക്തമാക്കി സ്കിൻകിസ്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വേണ്ടത്ര സൈനിങ്ങുകൾ ഒന്നും നടത്തിയിട്ടില്ല. പ്രത്യേകിച്ച് ഡൊമസ്റ്റിക് സൈനിങ്ങുകളുടെ കാര്യത്തിലാണ് ആരാധകർക്ക് വലിയ എതിർപ്പുകൾ ഉള്ളത്.ആരാധകർ ആഗ്രഹിച്ച പോലെ മികച്ച ഇന്ത്യൻ താരങ്ങളെ കൊണ്ടുവരാൻ!-->…