ഇത് വേദനാജനകം,പൂർവ്വാധികം ശക്തിയോടെ തിരിച്ചു വരും: ബ്ലാസ്റ്റേഴ്സ് കോച്ച്
കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എല്ലിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുകൊണ്ടാണ് തുടങ്ങിയിട്ടുള്ളത്. പഞ്ചാബ് എഫ്സിയാണ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിട്ടുള്ളത്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്സ് പരാജയം രുചിച്ചിട്ടുള്ളത്. കേരള!-->…