Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

തിരിച്ചടികൾ എന്നെ ശക്തനാക്കും: തിരിച്ചുവരവിൽ സച്ചിൻ പറഞ്ഞത്

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ച ആദ്യത്തെ നാലു മത്സരങ്ങളിലും ഗോൾവല കാത്തത് മലയാളി താരമായ സച്ചിൻ സുരേഷായിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് സോം കുമാർ ബ്ലാസ്റ്റേഴ്സിന്റെ ഗോൾ വലയം കാക്കുകയായിരുന്നു. അവസാനത്തെ നാല്

ബ്ലാസ്റ്റേഴ്സിന് വെല്ലുവിളിയാകുമോ? ലക്ഷ്യം ISL എന്ന് കേരള ക്ലബ്ബ് ഉടമസ്ഥൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ശക്തി വലിയ ആരാധക കൂട്ടം തന്നെയാണ്. നല്ല സമയത്തും മോശം സമയത്തും പിന്തുണക്കാൻ ഒരു പിടി ആരാധകരെ ബ്ലാസ്റ്റേഴ്സിന് ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ക്ലബ്ബുകളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ളത് ബ്ലാസ്റ്റേഴ്സിന്

ബ്ലാസ്റ്റേഴ്സിൽ നിന്നും ആരൊക്കെ പുറത്ത്? ആരൊക്കെ അകത്ത്? ഒരു വിലയിരുത്തൽ!

കഴിഞ്ഞ 10 സീസണുകളിലും ആരാധകർക്ക് കേരള ബ്ലാസ്റ്റേഴ്സ് നിരാശയാണ് സമ്മാനിച്ചിട്ടുള്ളത്. അതിന്റെ കാരണം ഒരൊറ്റ കിരീടം പോലും നേടിയിട്ടില്ല എന്നുള്ളത് തന്നെയാണ്.ഇന്ന് ഐഎസ്എൽ കളിക്കുന്ന എല്ലാ ടീമുകൾക്കും ചുരുങ്ങിയത് ഒരു കിരീടമെങ്കിലുമുണ്ട്.എന്നാൽ

സ്കിൻകിസിനെ കുറ്റപ്പെടുത്തുന്നവർ ഇത് കാണാതെ പോകരുത്!

കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ മോശം പ്രകടനം നടത്തുന്നതുകൊണ്ട് തന്നെ വിമർശനങ്ങളും ഇരട്ടിയായി അധികരിച്ചിട്ടുണ്ട്. എല്ലാവർക്കും വിമർശനങ്ങൾ ഏൽക്കേണ്ടി വരുന്നുണ്ട്. പരിശീലകൻ സ്റ്റാറേക്കും സംഘത്തിനും വിമർശനങ്ങൾ ലഭിക്കുന്നുണ്ട്.താരങ്ങൾക്കും ക്ലബ്ബ്

സോമിനെതിരെ വിമർശനം ഉന്നയിച്ചിട്ട് കാര്യമില്ല,ബ്ലാസ്റ്റേഴ്സ് നിലപാട് കൂടി അറിയുക!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇത്തവണത്തെ മോശം പ്രകടനത്തിൽ ആരാധകർ എല്ലാവരും നിരാശരാണ്.8 മത്സരങ്ങൾ കളിച്ചപ്പോൾ രണ്ടെണ്ണത്തിൽ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ്

യഥാർത്ഥ ബ്ലാസ്റ്റേഴ്സ് ആരാധകർ നിങ്ങൾക്കെതിരെ തിരിയില്ല:ലൂണക്കൊരു കുറിപ്പ്

കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദിനോട് പരാജയപ്പെട്ടിരുന്നു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു കൊച്ചിയിൽ വെച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടത്. പൊതുവേ ദുർബലരെന്ന് വിലയിരുത്തപ്പെടുന്ന ഹൈദരാബാദിനോട് പരാജയപ്പെട്ടത് വലിയ

ഇതിന് ഉത്തരം കിട്ടിയേ മതിയാവൂ,ബ്ലാസ്റ്റേഴ്സ് CEOയോട് 5 ചോദ്യങ്ങൾ!

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. അവസാനമായി കളിച്ച മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സിന് തോൽക്കേണ്ടി വന്നിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ കേരള ബ്ലാസ്റ്റേഴ്സ് പത്താം സ്ഥാനത്താണ്.അതുകൊണ്ടുതന്നെ ആരാധകർ വലിയ

ബ്ലാസ്റ്റേഴ്സ് ഗോൾകീപ്പർമാർ പരിതാപകരം, കണക്കുകൾ ഇതാ!

കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ മാത്രമാണ് വിജയിക്കാൻ കഴിഞ്ഞിട്ടുള്ളത്.അവസാനത്തെ മൂന്നു മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടു. ബ്ലാസ്റ്റേഴ്സിന്റെ ഗോൾകീപ്പർമാരുടെ പ്രകടനം വലിയ

ISL ഓൾ ടൈം പോയിന്റ് പട്ടിക പ്രസിദ്ധീകരിച്ചു,ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്ത്!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാം സീസണിലാണ് നമ്മളിപ്പോൾ ഉള്ളത്. ഈ 11 സീസണുകളിലും കേരള ബ്ലാസ്റ്റേഴ്സ് പങ്കെടുത്തിട്ടുണ്ട്. എന്നാൽ ഇതുവരെ ഒരു കിരീടം നേടാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. മൂന്ന് തവണ ഫൈനൽ കളിച്ചിട്ടുണ്ട്.എന്നാൽ മൂന്ന് തവണയും

ആദ്യമായി ഇന്ത്യൻ ടീമിൽ, അനുഭവങ്ങൾ പറഞ്ഞ് വിബിൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ മലയാളി താരമായ വിബിൻ മോഹനൻ സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കുന്ന താരമാണ്.മധ്യനിരയിൽ എപ്പോഴും മികച്ച പ്രകടനം പുറത്തെടുക്കാൻ അദ്ദേഹത്തിന് സാധിക്കാറുണ്ട്.അതുകൊണ്ടുതന്നെയാണ് ഇന്ത്യൻ ദേശീയ ടീമിൽ ഇടം നേടാൻ അദ്ദേഹത്തിന്