ആശങ്ക വേണ്ട,ലൂണയെത്തി!
കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ ആദ്യ മത്സരത്തിൽ പഞ്ചാബിനെയാണ് നേരിടുന്നത്. വരുന്ന സെപ്റ്റംബർ പതിനഞ്ചാം തീയതി അഥവാ ഞായറാഴ്ച വൈകിട്ട് 7:30നാണ് ഈ മത്സരം നടത്തുക. കേരള ബ്ലാസ്റ്റേഴ്സിന്റെ മൈതാനത്ത് വെച്ചുകൊണ്ട് തന്നെയാണ് മത്സരം!-->…