അന്ന് നിങ്ങൾക്ക് നൽകിയത് ഫെയ്ക്ക് പ്രോമിസല്ല :തുറന്ന് പറഞ്ഞ് നിഖിൽ!
ഈ സീസണിന് മുൻപ് ഒരുപാട് വാഗ്ദാനങ്ങൾ ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് അവരുടെ മാനേജിംഗ് ഡയറക്ടറായ നിഖിൽ നൽകിയിരുന്നു. അതിലൊന്ന് വളരെ വേഗത്തിൽ സൈനിങ്ങുകൾ പൂർത്തിയാക്കി ഫുൾ സ്‌ക്വാഡിനെ തന്നെ ഡ്യൂറന്റ് കപ്പിൽ പങ്കെടുപ്പിക്കും എന്നുള്ളതായിരുന്നു.!-->…