കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന താരത്തെ പഞ്ചാബ് കൊണ്ടുപോയി!
ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഏഴ് സൈനിങ്ങുകളാണ് കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിട്ടുള്ളത്. ഗോൾകീപ്പർമാർ ആയിക്കൊണ്ട് സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരെ ക്ലബ്ബ് കൊണ്ടുവന്നിരുന്നു. പ്രതിരോധനിരയിലേക്ക് അലക്സാൻഡ്രെ കോയെഫ്,ലിക്മാബം രാകേഷ് എന്നിവരെ!-->…