Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ലൂണയിറങ്ങി,രണ്ടാം മത്സരത്തിൽ തകർപ്പൻ വിജയം നേടി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് നിലവിൽ തായ്‌ലാൻഡിലാണ് പ്രീ സീസൺ ക്യാമ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.ആദ്യത്തെ സന്നാഹ മത്സരത്തിൽ പട്ടായ യുണൈറ്റഡ് കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു ക്ലബ്ബ് പരാജയപ്പെട്ടിരുന്നത്.

നടന്നത് റെക്കോർഡ് ഡീൽ,ജീക്സൺ ബ്ലാസ്റ്റേഴ്സ് വിട്ട് മറ്റൊരു ക്ലബ്ബുമായി ഒപ്പ് വച്ചു!

കേരള ബ്ലാസ്റ്റേഴ്സിന് മറ്റൊരു സൂപ്പർ താരത്തെ കൂടി നഷ്ടമായിരിക്കുന്നു. മധ്യനിരയിലെ ഇന്ത്യൻ പ്രതിഭയായ ജീക്സൺ സിങ്ങിനെ കുറിച്ച് നിരവധി റൂമറുകൾ പുറത്തേക്ക് വന്നിരുന്നു.അതൊക്കെ ഇപ്പോൾ യാഥാർത്ഥ്യമാവുകയാണ്. അദ്ദേഹം ബ്ലാസ്റ്റേഴ്സ് വിട്ടുകൊണ്ട്

പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ബ്ലാസ്റ്റേഴ്സിന് നിരാശ,സാദിക്കുവിനെ മറ്റൊരു ക്ലബ്ബ്…

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഒരു വിദേശ താരത്തെ മാത്രമാണ് സ്വന്തമാക്കിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് സീസണുകളിലും ഗോവക്ക് വേണ്ടി കളിച്ച നൂഹ് സദൂയിയെയാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. കൂടുതൽ വിദേശ താരങ്ങളെ ക്ലബ്ബ്

റേസിസ്റ്റ് വിവാദം,മെസ്സിയെ വലിച്ചിഴക്കരുത്, മെസ്സി ഉണ്ടായിരുന്നുവെങ്കിൽ ഇങ്ങനെ…

കോപ്പ അമേരിക്ക വിജയഘോഷത്തിനിടയിൽ അർജന്റീന താരങ്ങൾ നടത്തിയ ചാന്റ് വലിയ വിവാദമായിരിക്കുകയാണ് ഇപ്പോൾ. ഫ്രാൻസിന്റെ ആഫ്രിക്കൻ വംശജരായ താരങ്ങളെ അപമാനിച്ചുകൊണ്ടുള്ള ഒരു ചാന്റായിരുന്നു അവർ മുഴക്കിയിരുന്നത്.എൻസോ ഫെർണാണ്ടസിന്റെ

അർജന്റീന വിജയാഘോഷത്തിനിടയിൽ ഫ്രഞ്ച് താരങ്ങൾക്കെതിരെ റേസിസ്റ്റ് ചാന്റ്,എൻസോ വിവാദത്തിൽ, ഒടുവിൽ…

ഇത്തവണത്തെ കോപ്പ അമേരിക്ക കിരീടം കൊളംബിയയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന സ്വന്തമാക്കിയിരുന്നു. കിരീടവുമായി കഴിഞ്ഞദിവസം അർജന്റീന ടീം അംഗങ്ങൾ തങ്ങളുടെ രാജ്യത്തെ തിരിച്ചെത്തുകയും ചെയ്തിരുന്നു.ലയണൽ മെസ്സി അമേരിക്കയിൽ തുടരുകയാണ് ചെയ്തിട്ടുള്ളത്.

എന്തുകൊണ്ട് ഫൈനലിൽ നെയ്മറെ അനുകരിച്ചു? മറുപടിയുമായി നിക്കോ വില്യംസ്!

യുവേഫ യൂറോ കപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തോൽപ്പിച്ചുകൊണ്ട് കിരീടം സ്വന്തമാക്കാൻ സ്പെയിനിന് സാധിച്ചിരുന്നു.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു അവരുടെ വിജയം.നിക്കോ വില്യംസിലൂടെ സ്പെയിൻ ആയിരുന്നു ആദ്യം ലീഡ് എടുത്തത്. എന്നാൽ കോൾ പാൽമർ ഇംഗ്ലണ്ടിന്

അർജന്റീനയുടെ കിരീടനേട്ടത്തിൽ പ്രതികരിച്ച് പുറത്താക്കപ്പെട്ട ദിബാല, താരത്തെ പരാമർശിച്ച് സ്‌കലോണി

കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് കിരീടം അർജന്റീന സ്വന്തമാക്കിയപ്പോൾ അതിന്റെ ഭാഗമാവാൻ കഴിഞ്ഞിട്ടുള്ള താരമാണ് പൗലോ ദിബാല. എന്നാൽ ഇത്തവണത്തെ കോപ്പ അമേരിക്കക്കുള്ള സ്‌ക്വാഡിൽ അദ്ദേഹത്തെ പരിശീലകൻ ഉൾപ്പെടുത്തിയിരുന്നില്ല. പരിക്കോ മറ്റു പ്രശ്നങ്ങളോ

അർജന്റീന ടീം അർജന്റീനയിൽ എത്തിയത് ലയണൽ മെസ്സി ഇല്ലാതെ!

ഒരിക്കൽക്കൂടി കോപ്പ അമേരിക്ക കിരീടജേതാക്കളാവാൻ അർജന്റീനക്ക് സാധിച്ചിട്ടുണ്ട്. ഫൈനൽ മത്സരത്തിൽ കൊളംബിയയെയായിരുന്നു അവർ പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്.ലൗറ്ററോ മാർട്ടിനസ് നേടിയ ഗോളാണ് അർജന്റീനക്ക് വിജയം

മെസ്സി ആദ്യം മെസ്സിയുടെ വലുപ്പം തിരിച്ചറിയണം:വാഴ്ത്ത് പാട്ടുമായി ബ്രസീലിയൻ ഇതിഹാസം കക്ക!

ഫുട്ബോൾ ചരിത്രത്തിൽ ഇനി ഒന്നും തന്നെ തെളിയിക്കാൻ ഇല്ലാത്ത താരമാണ് ലയണൽ മെസ്സി. മറ്റൊരു കിരീടം കൂടി അദ്ദേഹം കഴിഞ്ഞ ദിവസം സ്വന്തമാക്കി കഴിഞ്ഞു. ഇതോടെ അർജന്റീനക്കൊപ്പം രണ്ട് കോപ്പ അമേരിക്ക കിരീടവും ഒരു വേൾഡ് കപ്പ് കിരീടവും മെസ്സി നേടി

വലിയ കോമ്പറ്റീഷനുകൾ കളിക്കണം,ബ്ലാസ്റ്റേഴ്സിന്റെ ഓഫർ ജീക്സൺ നിരസിച്ചു, മറ്റൊരു ക്ലബ്ബിലേക്ക്…

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുകയാണ്. പരിശീലകൻ സ്റ്റാറേയുടെ കീഴിലുള്ള പ്രീ സീസൺ ക്യാമ്പ് ഇപ്പോൾ തായ്‌ലാൻഡിൽ നടക്കുകയാണ്.ഇതുവരെ 5 ട്രാൻസ്ഫറുകളാണ് ക്ലബ്ബ് പൂർത്തിയാക്കിയിട്ടുള്ളത്. കുറച്ചധികം താരങ്ങൾ