Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഗ്രീസിൽ നിന്നും പഠിച്ച പാഠമെന്ത്? ആരെയും കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് വിബിൻ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ഇന്ന് വിബിൻ മോഹനൻ.മധ്യനിരയിൽ മിന്നും പ്രകടനമാണ് ഈ മലയാളി താരം പുറത്തെടുക്കുന്നത്.ഏറെ കാലം പരിക്കിന്റെ പിടിയിലായിരുന്ന വിബിൻ ഈയിടെയാണ് തിരികെ വന്നത്.അതിന് ശേഷവും സ്ഥിരതയാർന്ന

വിനീഷ്യസ് ഇല്ലാതിരിക്കുന്നതാണ് ബ്രസീലിന് നല്ലത്,കണക്കുകൾ തെളിവുകളായി നിരത്തി ബ്രസീൽ ഫാൻസ്‌!

വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഗംഭീരമായ ഒരു വിജയമാണ് ബ്രസീൽ നേടിയിട്ടുള്ളത്.ബ്രസീലിന്റെ സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ മറുപടിയില്ലാത്ത നാല് ഗോളുകൾക്കാണ് എതിരാളികളായ പെറുവിനെ അവർ പരാജയപ്പെടുത്തിയിട്ടുള്ളത്.റാഫീഞ്ഞ രണ്ട് ഗോളുകൾ

കേരള ബ്ലാസ്റ്റേഴ്സിന്റെ അരികിലെത്താൻ കഴിയുന്ന ഒരു ആരാധക കൂട്ടം പോലും ഇന്ത്യയിൽ ഇല്ല: ബോറിസ് കാഡിയോ!

നേരത്തെ കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിച്ചിട്ടുള്ള ഐവറികോസ്റ്റ് താരമാണ് ദിദിയർ ബോറിസ് കാഡിയോ.പ്രതിരോധനിരയിലാണ് ഇദ്ദേഹം കളിക്കുന്നത്.2016ൽ ബ്ലാസ്റ്റേഴ്സിന് വേണ്ടി 12 മത്സരങ്ങൾ കളിച്ച താരം ഒരു ഗോൾ നേടിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഖസാക്കിസ്ഥാൻ

ഏറ്റവും കൂടുതൽ ചാൻസുകൾ, കേരള ബ്ലാസ്റ്റേഴ്സിൽ നിന്നും ഒരാൾ മാത്രം!

ഇന്ത്യൻ സൂപ്പർ ലീഗിൽ ഇതുവരെ 4 റൗണ്ട് പോരാട്ടങ്ങളാണ് അവസാനിച്ചിട്ടുള്ളത്.കേരള ബ്ലാസ്റ്റേഴ്സ് കുഴപ്പമില്ലാത്ത ഒരു തുടക്കം ഉണ്ടാക്കിയെടുത്തിട്ടുണ്ട്. ഒരു വിജയവും രണ്ട് സമനിലയും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സിന്റെ സമ്പാദ്യം. വിജയിക്കാൻ

പുതിയ പരിശീലകനെ നിയമിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ് ടീമിലൂടെ നിരവധി സൂപ്പർതാരങ്ങളാണ് ഉയർന്നു വന്നിട്ടുള്ളത്. നിലവിൽ ബ്ലാസ്റ്റേഴ്സ് സീനിയർ ടീമിൽ കളിക്കുന്ന സച്ചിൻ സുരേഷ്,വിബിൻ മോഹനൻ,സഹീഫ്,ഐമൻ,അസ്ഹർ തുടങ്ങിയ താരങ്ങളെല്ലാം തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ റിസർവ്

ഏറ്റവും കൂടുതൽ ഫോളോവേഴ്സ്,കേരള ബ്ലാസ്റ്റേഴ്സ് ബഹുദൂരം മുന്നിൽ,തകർക്കൽ അസാധ്യം!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഭേദപ്പെട്ട ഒരു തുടക്കം മാത്രമാണ് ഉണ്ടാക്കിയെടുത്തിട്ടുള്ളത്. 4 മത്സരങ്ങൾ കളിച്ചപ്പോൾ ഒരു വിജയം മാത്രമാണ് സമ്പാദ്യം.2 സമനിലകളും ഒരു തോൽവിയും വഴങ്ങി. മോശമല്ലാത്ത പ്രകടനം നടത്തുന്നു എന്നുള്ളത് മാത്രമാണ് ആരാധകർക്ക്

കഷ്ടപ്പെട്ടുണ്ടാക്കിയ പണം ചിലവഴിച്ചു കൊണ്ടാണ് അവർ വരുന്നത്, അവർക്ക് വേണ്ടിയെങ്കിലും ബ്ലാസ്റ്റേഴ്സ്…

കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പൂർത്തിയായി കഴിഞ്ഞു.ഇതുവരെ ഒരു കിരീടം പോലും നേടാൻ കഴിഞ്ഞിട്ടില്ല എന്നത് വളരെ സങ്കടകരമായ വസ്തുതയാണ്. മൂന്ന് തവണയാണ് ഐഎസ്എൽ ഫൈനലിൽ ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിട്ടുള്ളത്. ഇതുവരെ

ഇവാന്റെ കീഴിലും സ്റ്റാറേയുടെ കീഴിലും വ്യത്യാസങ്ങളുണ്ട് : വിശദീകരിച്ച് വിബിൻ മോഹനൻ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗംഭീര പ്രകടനം പുറത്തെടുക്കുന്ന മലയാളി താരമാണ് വിബിൻ മോഹനൻ.മധ്യനിരയിലെ പ്രധാന സാന്നിധ്യമായി മാറാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. ഏറെക്കാലം പരിക്കിന്റെ പിടിയിലായിരുന്ന താരം മടങ്ങിയെത്തിയത് ആരാധകർക്ക് സന്തോഷം

സോം കുമാറും പറയുന്നു, മറ്റുള്ള ക്ലബ്ബുകളിൽ നിന്നെല്ലാം കേരള ബ്ലാസ്റ്റേഴ്സിനെ വ്യത്യസ്തമാക്കുന്നത് ഈ…

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ ഗോൾകീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഏറെ ശക്തിപ്പെടുത്തിയിരുന്നു.രണ്ട് താരങ്ങളെയാണ് സൈൻ ചെയ്തത്.ഐസ്വാൾ എഫ്സിയിൽ നിന്നും നോറ ഫെർണാണ്ടസിനെ കൊണ്ടുവന്നു. കൂടാതെ യുവ പ്രതിഭ സോം കുമാറിനെയും

ബ്ലാസ്റ്റേഴ്സ് ആരാധകരെക്കാൾ വലിയ മോട്ടിവേഷൻ മറ്റൊന്നുമില്ല: ബ്ലാസ്റ്റേഴ്സ് താരം വ്യക്തമാക്കുന്നു!

പതിവുപോലെ ഈ സീസണിലും ബ്ലാസ്റ്റേഴ്സ് ഫാൻസ്‌ വലിയ പിന്തുണയാണ് തങ്ങളുടെ പ്രിയപ്പെട്ട ക്ലബ്ബിന് നൽകിക്കൊണ്ടിരിക്കുന്നത്. രണ്ട് ഹോം മത്സരങ്ങളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ കളിച്ചിട്ടുള്ളത്.അതിൽ ആദ്യ മത്സരത്തിൽ പരാജയപ്പെട്ടപ്പോൾ രണ്ടാമത്തെ