യോവെറ്റിച്ച് എത്താൻ എന്തെങ്കിലും സാധ്യതകൾ ഉണ്ടായിരുന്നുവോ? യാഥാർത്ഥ്യം വെളിപ്പെടുത്തി മെർഗുലാവോ!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ സ്വന്തമാക്കാൻ ഏറ്റവും കൂടുതൽ ശ്രമിക്കുന്നത് ഒരു സെന്റർ സ്ട്രൈക്കർക്ക് വേണ്ടിയാണ്. ട്രാൻസ്ഫർ വിൻഡോ അതിന്റെ അവസാന ഘട്ടത്തിൽ എത്തിക്കഴിഞ്ഞു. ഇപ്പോഴും ട്രാൻസ്ഫർ പൂർത്തിയാക്കാൻ കഴിയാത്തത്!-->…