ബംഗളുരുവിനെ മറികടന്നാലും രക്ഷയില്ല,സെമിയിൽ കാത്തിരിക്കുന്നത് കരുത്തർ,ബ്ലാസ്റ്റേഴ്സിന് വെല്ലുവിളികൾ…
കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിന്റെ ക്വാർട്ടർ പ്രവേശിച്ചത് മികച്ച പ്രകടനം നടത്തി കൊണ്ടാണ്. ആകെ കളിച്ച മൂന്നു മത്സരങ്ങളിൽ രണ്ട് വിജയവും ഒരു സമനിലയുമാണ് റിസൾട്ട്. ഗ്രൂപ്പിൽ നിന്നും ഒന്നാം സ്ഥാനക്കാരായിക്കൊണ്ട് തന്നെയാണ് ബ്ലാസ്റ്റേഴ്സ്!-->…