സ്റ്റാറേയെ പുറത്താക്കില്ല: ഉറപ്പിച്ച് പറഞ്ഞ് CEO
കേരള ബ്ലാസ്റ്റേഴ്സിന് ഇത്തവണ ഒരു മോശം തുടക്കമാണ് ലഭിച്ചിട്ടുള്ളത്. 8 മത്സരങ്ങളിൽ നിന്ന് രണ്ടു വിജയങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സ് നേടിയിട്ടുള്ളത്. പോയിന്റ് പട്ടികയിൽ പത്താം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഉള്ളത്.പ്ലേ ഓഫ് യോഗ്യത നേടണമെങ്കിൽ!-->…