ആക്രമണം വന്നപ്പോഴെല്ലാം ഉലഞ്ഞു, ബ്ലാസ്റ്റേഴ്സിന്റെ ഡിഫൻസിൽ ആശങ്ക പങ്കുവെച്ച് ആരാധകർ!
ഇന്നലെ ഡ്യൂറൻഡ് കപ്പിൽ നടന്ന മത്സരത്തിൽ തകർപ്പൻ വിജയമാണ് കേരള ബ്ലാസ്റ്റേഴ്സ് കരസ്ഥമാക്കിയിട്ടുള്ളത്. പൊതുവേ ദുർബലരായ CISF പ്രൊട്ടക്ടേഴ്സ്നെതിരെ മറുപടിയില്ലാത്ത 7 ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.മൂന്ന് ഗോളുകളും!-->…