മുമ്പത്തെ കോച്ച് കിടിലനായിരുന്നു, എന്റെ ഫിലോസഫി ആക്രമിച്ച് വിജയിക്കുക എന്നതാണ്: മികയേൽ സ്റ്റാറെ
കഴിഞ്ഞ മൂന്ന് വർഷക്കാലം കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ചത് സെർബിയൻ പരിശീലകനായ ഇവാൻ വുക്മനോവിച്ച് ആണ്. മൂന്ന് തവണയും ക്ലബ്ബിനെ പ്ലേ ഓഫിൽ എത്തിക്കാൻ ഇദ്ദേഹത്തിന് കഴിഞ്ഞു. ഒരു തവണ ഫൈനലിൽ എത്തുകയും ചെയ്തു. പക്ഷേ ക്ലബ്ബിനെ ഇക്കാലയളവിൽ!-->…