കഴിഞ്ഞ വർഷത്തേത് ഓർമ്മയുണ്ടല്ലോ,സീസൺ തുടങ്ങുമ്പോൾ കാണിച്ചുതരാം ഞങ്ങളുടെ യഥാർത്ഥ കളി:റയൽ ഗോൾകീപ്പർ
ഇന്ന് നടന്ന പ്രീ സീസൺ ഫ്രണ്ട്ലി മത്സരത്തിൽ റയൽ മാഡ്രിഡും ബാഴ്സലോണയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഈ എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയിച്ചത് ബാഴ്സലോണയാണ്.2-1 എന്നാണ് സ്കോർ.പാവോ വിക്ടർ എന്ന യുവതാരം നേടിയ ഇരട്ട ഗോളുകളാണ് ബാഴ്സലോണക്ക്!-->…