പെപ്രക്കും നോഹിനും ഹാട്രിക്ക്, മുംബൈ സിറ്റിയെ ഗോൾ മഴയിൽ മുക്കി ബ്ലാസ്റ്റേഴ്സ്!
ഇന്ന് ഡ്യൂറന്റ് കപ്പിൽ നടന്ന ആദ്യ മത്സരത്തിൽ ഗംഭീര വിജയം സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. എതിരില്ലാത്ത ഗോളുകൾക്കാണ് കേരള ബ്ലാസ്റ്റേഴ്സ് മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ഉടനീളം തകർപ്പൻ പ്രകടനം നടത്തിയ ബ്ലാസ്റ്റേഴ്സ് അർഹിച്ച!-->…