കൊച്ചി സേഫാണ്,എന്റെ കുടുംബവും ഇങ്ങോട്ട് വരികയാണ് :ഡ്രിൻസിച്ച്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് പ്രതിരോധനിരയിലേക്ക് മിലോസ് ഡ്രിൻസിച്ചിനെ കൊണ്ടുവന്നത്. 25 വയസ്സ് മാത്രമുള്ള താരം മോന്റെനെഗ്രോയിൽ നിന്നാണ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് എത്തിയിട്ടുള്ളത്.ബ്ലാസ്റ്റേഴ്സിന്റെ ഭൂരിഭാഗം!-->…