തലനാരിഴക്ക് രക്ഷപ്പെട്ടു,പെപ്രയുടെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സ് യു-ടേണടിച്ചു!
കേരള ബ്ലാസ്റ്റേഴ്സിന്റെ വരുന്ന സീസണിലേക്കുള്ള ഒരുക്കങ്ങൾ തകൃതിയായി നടക്കുകയാണ്.അതിന്റെ അവസാന ഘട്ടത്തിലാണ് ഇപ്പോൾ ഉള്ളത്. തായ്‌ലാൻഡിലെ പ്രീ സീസൺ അവസാനിക്കുകയാണ്. 3 മത്സരങ്ങൾ കളിച്ചു കഴിഞ്ഞപ്പോൾ രണ്ട് വിജയവും ഒരു തോൽവിയുമാണ് ബ്ലാസ്റ്റേഴ്സ്!-->…