ഞങ്ങളുടെ ക്യാമ്പ് കൊള്ളയടിക്കപ്പെട്ടു,ഇങ്ങനെയൊരു സർക്കസ് ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല:…
അർജന്റീനയും മൊറോക്കോയും തമ്മിൽ നടന്ന മത്സരത്തിൽ അർജന്റീന പരാജയപ്പെടുകയാണ് ചെയ്തിട്ടുള്ളത്. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് അർജന്റീനയെ മൊറൊക്കോ പരാജയപ്പെടുത്തിയത്.എന്നാൽ നിരവധി നാടകീയ സംഭവങ്ങളാണ് ഈ മത്സരത്തിൽ അരങ്ങേറിയത്. ഒരു ഘട്ടത്തിൽ അർജന്റീന!-->…