ലൂണ ബ്ലാസ്റ്റേഴ്സിന്റെ പരിശീലകനാകുമോ? പ്ലാനുകൾ വെളിപ്പെടുത്തി താരം!
കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും പ്രധാനപ്പെട്ട താരങ്ങളിൽ ഒരാളാണ് ക്യാപ്റ്റനായ അഡ്രിയാൻ ലൂണ.ബ്ലാസ്റ്റേഴ്സിനോടൊപ്പം അദ്ദേഹം തുടരുന്ന നാലാമത്തെ വർഷമാണ് ഇത്.കഴിഞ്ഞ മൂന്ന് സീസണുകളിലും ബ്ലാസ്റ്റേഴ്സിന് വേണ്ടി സ്ഥിരതയാർന്ന പ്രകടനം പുറത്തെടുക്കാൻ!-->…