കഴിയാവുന്നത്ര എതിരാളികളെ പ്രകോപിപ്പിക്കുക: തന്റെ ഫിലോസഫി വ്യക്തമാക്കി സ്റ്റാറെ
പുതിയ പരിശീലകന് കീഴിൽ വരുന്ന സീസണിനുള്ള ഒരുക്കത്തിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. തായ്‌ലാൻഡിൽ വെച്ച് നടക്കുന്ന പ്രീ സീസൺ ക്യാമ്പിൽ ഒട്ടുമിക്ക താരങ്ങളും ജോയിൻ ചെയ്തിട്ടുണ്ട്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്!-->…