എല്ലാ ട്രോഫിയും നേടണം, ഈ മെന്റാലിറ്റിയാണ് കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടത്: ഉപദേശവുമായി നൂഹ് സദൂയി
അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്.പ്രീ സീസൺ ഇത്തവണ തായ്‌ലാൻഡിൽ വെച്ചുകൊണ്ടാണ് നടക്കുന്നത്. മുഖ്യ പരിശീലകൻ മികേൽ സ്റ്റാറെയുടെ നേതൃത്വത്തിൽ അവിടെ ബ്ലാസ്റ്റേഴ്സ് ട്രെയിനിങ്!-->…