Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

കോപ അമേരിക്കയിൽ ഉറുഗ്വയാണ് ഫേവറേറ്റ് ടീം: കാരണങ്ങളിലൊന്ന് ലൂണയെന്ന് വുക്മനോവിച്ച്!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗംഭീര പ്രകടനമാണ് ഉറുഗ്വ പുറത്തെടുക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ അതിലും വലിയ ഒരു വിജയമാണ് അവർ

റഫറി ബ്രസീലിനെതിരെ നിൽക്കുന്നു: ആരോപണങ്ങളുമായി വിനീഷ്യസ് ജൂനിയർ

ഇന്നത്തെ മത്സരത്തിൽ ഒരു തകർപ്പൻ വിജയമാണ് ബ്രസീൽ കരസ്ഥമാക്കിയിട്ടുള്ളത്. ആദ്യമത്സരത്തിൽ കോസ്റ്റാറിക്കയോട് ഗോളുകൾ ഒന്നും നേടാനാവാതെ സമനില വഴങ്ങിയ ബ്രസീൽ ഈ മത്സരത്തിലൂടെ അതിശക്തമായി തിരിച്ചുവരികയായിരുന്നു. ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ

ബാലൺ ഡി’ഓർ പോരാട്ടത്തിൽ വിനി എങ്ങും പോയിട്ടില്ല,വിമർശകരുടെ വായടപ്പിച്ച് സൂപ്പർ താരം!

ബ്രസീൽ ഇന്ന് ഒരു ഗംഭീര വിജയമാണ് കോപ്പ അമേരിക്കയിൽ സ്വന്തമാക്കിയിട്ടുള്ളത്.പരാഗ്വയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് ബ്രസീൽ പരാജയപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലെ പ്രകടനത്തിന്റെ പേരിൽ ഏറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്ന താരമാണ് വിനീഷ്യസ്.

ബ്രേക്കിങ് ന്യൂസ് : സ്കലോണിക്ക് വിലക്കും പിഴയും

കോപ്പ അമേരിക്കയിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചുകൊണ്ട് അർജന്റീന ക്വാർട്ടർ ഫൈനലിൽ സ്ഥാനം ഉറപ്പിച്ചിരുന്നു. ആദ്യത്തെ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് കാനഡ അർജന്റീനയോട് തോറ്റത്. പിന്നീട് നടന്ന മത്സരത്തിൽ ചിലിയെ അർജന്റീന ഒരു

ക്രിസ്റ്റ്യാനോ ഉൾപ്പെടെ 5 പോർച്ചുഗീസ് താരങ്ങൾ സൂക്ഷിക്കണം,കാത്തിരിക്കുന്നത് ക്വാർട്ടറിലെ വിലക്ക്!

പോർച്ചുഗൽ കഴിഞ്ഞ മത്സരത്തിൽ ജോർജിയയോട് ഒരു അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങിയിരുന്നു. പക്ഷേ അത് അവരുടെ പ്രീ ക്വാർട്ടർ നിലയെ ബാധിച്ചിരുന്നില്ല.ഒന്നാം സ്ഥാനക്കാരായി കൊണ്ട് തന്നെയാണ് ഗ്രൂപ്പിൽ പോർച്ചുഗൽ ഫിനിഷ് ചെയ്തിട്ടുള്ളത്.ഇനി പ്രീ ക്വാർട്ടർ

നല്ല തുക കിട്ടിയാൽ വിൽക്കും:ജീക്സന്റെ കാര്യത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിലപാട്!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്ക് പ്രധാനപ്പെട്ട പല മാറ്റങ്ങളും വരുത്തി കഴിഞ്ഞു. ഇതുവരെ 4 സൈനിങ്ങുകൾ ബ്ലാസ്റ്റേഴ്സ് പൂർത്തിയാക്കിയിട്ടുണ്ട്.നൂഹ് സദൂയിയുടെ ഒഫീഷ്യൽ അനൗൺസ്മെന്റ് മാത്രമാണ് ഇപ്പോൾ ബാക്കിനിൽക്കുന്നത്. അതേസമയം സോറ്റിരിയോ

ആരാധകർ ആഗ്രഹിച്ച മാറ്റം വരുന്നു? ബ്രസീലിന്റെ സാധ്യത ഇലവൻ ഇതാ!

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു.കോസ്റ്റാറിക്കയായിരുന്നു ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞില്ല.ബ്രസീൽ ഇനി അടുത്ത മത്സരത്തിന് ഇറങ്ങുകയാണ്. എതിരാളികൾ പരാഗ്വയാണ്.

സ്ഥിരതയാർന്ന പ്രകടനങ്ങൾ: ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഗോൾകീപ്പറെ സ്പോർട്ടിംഗ് ഡയറക്ടർ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഗോൾ കീപ്പിംഗ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഒന്നാം ഗോൾ കീപ്പർ ആയിക്കൊണ്ട് സച്ചിൻ സുരേഷ് തന്നെയായിരിക്കും.പിന്നീട് രണ്ട് ഗോൾ കീപ്പർമാരെയാണ് ക്ലബ്ബ് കൊണ്ടുവന്നത്.സോം കുമാർ,നോറ ഫെർണാണ്ടസ് എന്നിവരാണ് ആ

എന്റെ ഏറ്റവും മികച്ച പ്രകടനം വരും: പുതിയ താരം നോറ ഫെർണാണ്ടസിന്റെ ആദ്യ പ്രതികരണം!

കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെ 3 സൈനിങ്ങുകളാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൂന്ന് സൈനിങ്ങുകളും ഡൊമസ്റ്റിക് ആയിരുന്നു.സോം കുമാർ,രാകേഷ്,അമാവിയ എന്നിവരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇതിന് പിന്നാലെ ഇന്ന് മറ്റൊരു ഡൊമസ്റ്റിക് സൈനിങ്ങ് കൂടി

പെനാൽറ്റിക്ക് പകരം ക്രിസ്റ്റ്യാനോക്ക് ലഭിച്ചത് യെല്ലോ കാർഡ്, പൊട്ടിത്തെറിച്ച് മാർട്ടിനസ്!

ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ പോർച്ചുഗലിന് അട്ടിമറി തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. എതിരില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗലിനെ ജോർജിയ പരാജയപ്പെടുത്തിയത്. മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിരുന്നു.എന്നാൽ ചില സുപ്രധാന