Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അസുഖങ്ങളും പരിക്കും, മെസ്സി അടുത്ത മത്സരം കളിക്കില്ല!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ വിജയം നേടാൻ അർജന്റീനക്ക് കഴിഞ്ഞിരുന്നു.തുടർച്ചയായ രണ്ടാം മത്സരത്തിലാണ് അർജന്റീന വിജയം സ്വന്തമാക്കുന്നത്.ആദ്യ മത്സരത്തിൽ കാനഡയെ മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ച അർജന്റീന രണ്ടാം മത്സരത്തിൽ

ആരാധകനോട് ചൂടായ ബ്രസീൽ ക്യാപ്റ്റനെ പിടിച്ചുമാറ്റി, നെയ്മറാണ് യഥാർത്ഥ താരമെന്ന് ആരാധകർ!

കോപ്പ അമേരിക്കയിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് തിരിച്ചടി ഏൽക്കുകയായിരുന്നു.കോസ്റ്റാറിക്ക ബ്രസീലിനെ സമനിലയിൽ തളച്ചു.മത്സരത്തിൽ രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ഗോളുകൾ നേടാനുള്ള പരമാവധി ശ്രമങ്ങൾ ബ്രസീൽ നടത്തിയെങ്കിലും

ദയവ് ചെയ്ത് ഇത് അവസാനിപ്പിക്കൂ:ക്രിസ്റ്റ്യാനോ ആരാധകരോട് നിർദ്ദേശവുമായി പരിശീലകൻ!

ഇന്ന് യൂറോ കപ്പിൽ നടക്കുന്ന മത്സരത്തിൽ പോർച്ചുഗൽ കളിക്കുന്നുണ്ട്. എതിരാളികൾ ജോർജിയയാണ്. ഇന്ന് അർദ്ധരാത്രി 12:30നാണ് പോർച്ചുഗലും ജോർജിയയും തമ്മിൽ ഏറ്റുമുട്ടുക. പോർച്ചുഗൽ നേരത്തെ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചതാണ്.ആദ്യത്തെ രണ്ട് മത്സരങ്ങളിലും

He Is Back..! പുതിയ പോസ്റ്റുമായി കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. അടുത്ത മാസം തുടക്കത്തിലാണ് ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കുക. തായ്‌ലാൻഡിലാണ് ഇത്തവണ പ്രീ സീസൺ നടത്തുന്നത്. താരങ്ങൾ ഓരോരുത്തരായി ഇപ്പോൾ കൊച്ചിയിൽ

ഭാവി വാഗ്ദാനം ബികാശ് സിങ്ങിനെ ബ്ലാസ്റ്റേഴ്സ് കൈവിടുന്നുവോ? പ്രചരിക്കുന്ന വാർത്തകളിലെ…

കേരള ബ്ലാസ്റ്റേഴ്സിന്റെ യുവ വാഗ്ദാനങ്ങളിൽ ഒരാളാണ് ബികാഷ് സിംഗ്. 23 വയസ്സുള്ള താരം ബ്ലാസ്റ്റേഴ്സ് താരമാണെങ്കിലും കഴിഞ്ഞ സീസണിൽ ഐ ലീഗ് ക്ലബ്ബായ മുഹമ്മദൻ എസ്സിക്ക് വേണ്ടിയായിരുന്നു താരം കളിച്ചിരുന്നത്. മികച്ച പ്രകടനം അദ്ദേഹം

ഫിലിപ്പോ ബെറാർഡിക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോൾ പടിപടിയായി കൊണ്ട് അടുത്ത സീസണിലേക്ക് ഒരുങ്ങുകയാണ്. കോച്ചിംഗ് സ്റ്റാഫിലേക്ക് മൂന്ന് പുതിയ പരിശീലകർ വന്നു. കൂടാതെ മൂന്ന് ഇന്ത്യൻ താരങ്ങളെ ഇപ്പോൾ സൈൻ ചെയ്യുകയും ചെയ്തിട്ടുണ്ട്. രണ്ട് ഇന്ത്യൻ ഗോൾകീപ്പർമാരും നാല്

വിനിയേയും റാഫീഞ്ഞയേയും പുറത്തിരുത്തൂ,ആ രണ്ട് പേരെ ഉൾപ്പെടുത്തൂ: ആവശ്യവുമായി ബ്രസീലിയൻ ആരാധകർ!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ ബ്രസീലിന് സമനില വഴങ്ങേണ്ടി വന്നിരുന്നു. പൊതുവേ ദുർബലരായ കോസ്റ്റാറിക്കയാണ് ബ്രസീലിനെ സമനിലയിൽ തളച്ചത്.രണ്ട് ടീമുകൾക്കും ഗോളുകൾ ഒന്നും നേടാൻ സാധിക്കാതെ വരികയായിരുന്നു. മത്സരത്തിൽ ബ്രസീലാണ്

മൂന്ന് പേർ വന്നു, ഇനി ബ്ലാസ്റ്റേഴ്സിലേക്ക് വരാനുള്ളത് ആ രണ്ട് പേർ!

അടുത്ത സീസണിലേക്കുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ തയ്യാറെടുപ്പുകൾ സജീവമായി കൊണ്ട് നടക്കുകയാണ്. ജൂലൈ മാസത്തിന്റെ തുടക്കത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സ് പ്രീ സീസൺ ആരംഭിക്കും.ഇത്തവണ തായ്‌ലാൻഡിൽ വച്ചുകൊണ്ടാണ് പ്രീ സീസൺ നടക്കുന്നത്.3 മത്സരങ്ങൾ കേരള

ഇതൊരു വലിയ ക്ലബ്ബ്: ആദ്യ പ്രതികരണം രേഖപ്പെടുത്തി അമാവിയ

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിലെ തങ്ങളുടെ മൂന്നാമത്തെ സൈനിങ്ങ് ഒരല്പം മുൻപ് പൂർത്തിയാക്കിയിരുന്നു. മുന്നേറ്റ നിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടുള്ളത്. യുവതാരമായ ലാൽതൻമാവിയയെ കേരള

അമാവിയയെ വെറുതെ കൊണ്ടുവന്നതല്ല: കാരണ സഹിതം വ്യക്തമാക്കി സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകൾ നേരത്തെ പൂർത്തിയാക്കിയിരുന്നു. ഗോൾകീപ്പർ സോം കുമാർ, ലെഫ്റ്റ് ബാക്ക് ലിക്മാബാം രാകേഷ് എന്നിവരെയായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്. അതിനുപുറമേ ഇന്ന് മറ്റൊരു സൈനിംഗ് കൂടി ബ്ലാസ്റ്റേഴ്സ്