നിൽക്കുന്നത് എരിതീയിൽ,ബ്ലാസ്റ്റേഴ്സിന്റെ പ്രതീക്ഷ ഈ ഒരൊറ്റ കാര്യത്തിൽ!
കേരള ബ്ലാസ്റ്റേഴ്സ് വളരെ മോശം സമയത്തിലൂടെയാണ് ഇപ്പോൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.വളരെ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.ഹാട്രിക്ക് തോൽവി ബ്ലാസ്റ്റേഴ്സിന് വഴങ്ങേണ്ടി വന്നിരുന്നു. ബംഗളൂരു എഫ്സി, ഹൈദരാബാദ് എഫ്സി എന്നിവരോട്!-->…