ക്രിസ്റ്റ്യാനോ റൊണാൾഡോ നൽകിയ അസിസ്റ്റ്, പ്രതികരണവുമായി ബ്രൂണോ രംഗത്ത്!
ഇന്നലെ യൂറോ കപ്പിൽ നടന്ന മത്സരത്തിൽ ഗംഭീര വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്.എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് പോർച്ചുഗൽ തുർക്കിയെ തോൽപ്പിച്ചത്.തുടർച്ചയായ രണ്ടാം വിജയമാണ് പോർച്ചുഗൽ സ്വന്തമാക്കിയിട്ടുള്ളത്. ഇതോടെ അവർ പ്രീ ക്വാർട്ടറിൽ!-->…