Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

എന്തുകൊണ്ട് രാകേഷ്?കാരണം വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ് സ്പോർട്ടിംഗ് ഡയറക്ടർ!

കേരള ബ്ലാസ്റ്റേഴ്സ് രണ്ട് സൈനിങ്ങുകളാണ് ഇതുവരെ പൂർത്തിയാക്കിയിട്ടുള്ളത്. ആദ്യമായി ബ്ലാസ്റ്റേഴ്സ് അനൗൺസ് ചെയ്ത സൈനിങ്ങ് ഗോൾകീപ്പർ സോം കുമാറിന്റേതാണ്. അതിനുശേഷം പ്രതിരോധനിരയിലേക്ക് ഒരു ഇന്ത്യൻ താരത്തെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവരികയായിരുന്നു.

അവസരങ്ങൾ ഗോളാക്കി മാറ്റാനായില്ല,എന്നിട്ടും മെസ്സി കളിക്കളം വിട്ടത് രണ്ട് റെക്കോർഡുകൾ…

ലയണൽ മെസ്സിയുടെ നായകത്വത്തിൽ അർജന്റീന ഇന്ന് ആദ്യ മത്സരത്തിനു വേണ്ടി കോപ്പ അമേരിക്കയിൽ ഇറങ്ങിയിരുന്നു.എതിരാളികൾ കാനഡയായിരുന്നു.മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചുകൊണ്ട് അർജന്റീന തുടക്കം കുറിച്ചിട്ടുണ്ട്.ഹൂലിയൻ ആൽവരസ്,ലൗറ്ററോ

ഈ പിച്ച് വൻ ദുരന്തം,വലിയ വിമർശനങ്ങളുമായി അർജന്റീന ടീം!

അമേരിക്കയിലാണ് ഇത്തവണത്തെ കോപ്പ അമേരിക്ക ടൂർണമെന്റ് നടക്കുന്നത്.ടൂർണമെന്റിലെ ആദ്യ മത്സരം ഇന്ന് പൂർത്തിയായിരുന്നു. നിലവിലെ ജേതാക്കളായ അർജന്റീന എതിരല്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ തോൽപ്പിച്ചു. സ്ട്രൈക്കർമാരായ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ്

ഗോളടിക്കാനുള്ള സുവർണാവസരങ്ങൾ പാഴാക്കി,കാരണം വ്യക്തമാക്കി ലയണൽ മെസ്സി!

ഇന്ന് കോപ്പ അമേരിക്കയിൽ നടന്ന മത്സരത്തിൽ അർജന്റീന മികച്ച വിജയമാണ് സ്വന്തമാക്കിയത്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് അർജന്റീന കാനഡയെ പരാജയപ്പെടുത്തിയത്. അമേരിക്കയിൽ വെച്ച് നടന്ന മത്സരത്തിൽ ഹൂലിയൻ ആൽവരസ്,ലൗറ്ററോ മാർട്ടിനസ് എന്നിവരാണ്

ഡ്രിൻസിച്ചിന് കൂട്ട് സ്വന്തം രാജ്യത്ത് നിന്ന് തന്നെ? മോന്റെനെഗ്രോ ഡിഫന്ററെ ബ്ലാസ്റ്റേഴ്സിന് വേണം!

കേരള ബ്ലാസ്റ്റേഴ്സിന്റെ പല താരങ്ങളും ഈ ദിവസങ്ങളിലായി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അതിലൊരു വിദേശ താരമാണ് മാർക്കോ ലെസ്ക്കോവിച്ച്.കഴിഞ്ഞ മൂന്ന് വർഷക്കാലമായി ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധനിരയിലെ സാന്നിധ്യമായിരുന്നു ലെസ്ക്കോ.എന്നാൽ അദ്ദേഹത്തെ

മെസ്സിക്ക് നിരാശ, എങ്കിലും ആദ്യമത്സരം പൊളിച്ചടുക്കി അർജന്റീന!

കോപ്പ അമേരിക്കയിൽ നടന്ന ആദ്യ മത്സരത്തിൽ അർജന്റീനയും കാനഡയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.ഇന്ന് പുലർച്ചയായിരുന്നു ഈ മത്സരം നടന്നിരുന്നത്.മത്സരത്തിൽ വിജയം സ്വന്തമാക്കാൻ അർജന്റീനക്ക് കഴിഞ്ഞിട്ടുണ്ട്.എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ്

മുംബൈ സിറ്റിക്ക് വിബിനേയും ജീക്സണേയും വേണമെന്ന് റൂമർ, സാധ്യതകൾ വ്യക്തമാക്കി മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഈ സമ്മർ ട്രാൻസ്ഫർ ജാലകം ഏറെ തിരക്കുപിടിച്ച ഒന്നാണ്. ഒരുപാട് ഇൻകമിങ്ങുകളും ഔട്ട്ഗോയിങ്ങുകളും ഇത്തവണ സംഭവിക്കുന്നുണ്ട്. ഇതിനോടകം തന്നെ 6 താരങ്ങൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.രണ്ട് താരങ്ങളെ ക്ലബ്ബ്

കോട്ടാലിന് വേണ്ടി മൂന്ന് അന്വേഷണങ്ങൾ, നിലപാട് വ്യക്തമാക്കി ബ്ലാസ്റ്റേഴ്സ്,ഹോർമി-പ്രബീർ എന്നിവരുടെ…

കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ വലിയ അഴിച്ചുപണികൾ നടത്തുകയാണ് എന്നത് നേരത്തെ വ്യക്തമായതാണ്.ഇതുവരെ ആറ് താരങ്ങൾ ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞു. വിദേശ താരങ്ങളായ ഫെഡോർ ചെർനിച്ച്,ഡൈസുകെ സക്കായ്,മാർക്കോ ലെസ്ക്കോവിച്ച്,ദിമി

8 പരിശീലകർ അപ്ലൈ ചെയ്തു, ആരായിരിക്കും ഇന്ത്യയുടെ പുതിയ കോച്ച്?

കഴിഞ്ഞ വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഖത്തറിനോട് പരാജയപ്പെട്ടതോടെ ഇന്ത്യയുടെ മുന്നിലുള്ള എല്ലാ സാധ്യതകളും അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ പുറത്താക്കുകയും ചെയ്തിരുന്നു. 5 വർഷത്തെ

ഒരുപാട് കാരണങ്ങൾ കൊണ്ട് ഇത് ഉപയോഗപ്രദമായിരിക്കും: തയ്യാറെടുപ്പുകളെ കുറിച്ച് സ്കിൻകിസ്!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ നേരത്തെ തന്നെ ആരംഭിച്ചതാണ്. ഒരുപാട് മാറ്റങ്ങൾ ഇത്തവണ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചിട്ടുണ്ട്. നാല് വിദേശ താരങ്ങൾ ഉൾപ്പെടെ ചിലർ ക്ലബ്ബ് വിട്ടു കഴിഞ്ഞു. അതേസമയം രണ്ട് സൈനിങ്ങുകൾ