Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഒഫീഷ്യൽ! ആദ്യത്തെ സൈനിങ്ങ് പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്!

ഒടുവിൽ ഈ സീസണിലെ ആദ്യ സൈനിങ്ങ് കേരള ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിച്ചിരിക്കുന്നു. ഗോൾകീപ്പർ സോം കുമാറിനെ സ്വന്തമാക്കിയ വിവരമാണ് കേരള ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി ആരാധകരെ അറിയിച്ചിട്ടുള്ളത്. ഇന്ന് രാവിലെ ഇക്കാര്യം മാർക്കസ് മെർഗുലാവോ റിപ്പോർട്ട്

അഞ്ചു താരങ്ങളെ കൊണ്ടുവന്നിട്ടും ഒന്നുപോലും ബ്ലാസ്റ്റേഴ്സ് പ്രഖ്യാപിക്കാത്തതിൽ ആരാധകർക്ക് നിരാശ!

കേരള ബ്ലാസ്റ്റേഴ്സ് വമ്പൻ അഴിച്ചു പണിയാണ് ടീമിനകത്ത് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത്. അടുത്ത സീസണിലേക്ക് ടീമിനെ അടിമുടി മാറ്റാൻ തന്നെയാണ് മാനേജ്മെന്റിന്റെ തീരുമാനം. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക് ഡോവൻ

പ്രതിരോധനിരയിലേക്ക് രാകേഷിനെ കൊണ്ടുവന്ന് ബ്ലാസ്റ്റേഴ്സ്,താരം തന്നെ ശരിവെച്ചു!

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഒരു ബിസി സമ്മർ ട്രാൻസ്ഫർ വിൻഡോയാണ് ഇപ്പോഴുള്ളത്. ഇന്ത്യയിലെ ട്രാൻസ്ഫർ ജാലകം ഇന്നലെ തുറന്നിട്ടുണ്ട്.ബ്ലാസ്റ്റേഴ്സ് ഇനി സൈനിങ്ങുകൾ ഒഫീഷ്യൽ ആയികൊണ്ട് പ്രഖ്യാപിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യയെ ചതിച്ചു,റഫറിക്കും ഖത്തറിനുമെതിരെ ലോകമാധ്യമങ്ങൾ!

ഇന്നലെ നടന്ന വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യക്ക് പരാജയം ഏൽക്കേണ്ടി വന്നിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കരുത്തരായ ഖത്തറിന്റെ പരാജയപ്പെടുത്തുകയായിരുന്നു.പക്ഷേ ചതിയിലൂടെ ഇന്ത്യയെ തോൽപ്പിച്ചു എന്ന് വേണം പറയാൻ. മികച്ച പ്രകടനം നടത്തിയ

യൂറോപ്പിൽ നിന്നും കിടിലൻ ഗോൾകീപ്പറെ സൈൻ ചെയ്ത് കേരള ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ രണ്ട് ഗോൾകീപ്പർമാരോട് ഗുഡ് ബൈ പറഞ്ഞുകഴിഞ്ഞു.വെറ്ററൻ താരമായിരുന്ന കരൺജിത്ത് സിങ് ബ്ലാസ്റ്റേഴ്സ് വിട്ടിട്ടുണ്ട്. അതുപോലെതന്നെ ലോൺ അടിസ്ഥാനത്തിൽ കളിച്ചിരുന്ന മറ്റൊരു ഗോൾകീപ്പറായിരുന്നു ലാറ ശർമ.അദ്ദേഹവും ലോൺ

അപ്രതീക്ഷിതം,പഞ്ചാബ് സൂപ്പർ താരം വിൽമർ ജോർദാനെ മറ്റൊരു വമ്പന്മാർ പൊക്കി!

കഴിഞ്ഞ സീസണിലാണ് ആദ്യമായി പഞ്ചാബ് എഫ്സി ഐഎസ്എൽ കളിച്ചത്. വലിയ ഇമ്പാക്ട് ഒന്നും ഉണ്ടാക്കാൻ അവർക്ക് കഴിഞ്ഞിട്ടില്ല. പക്ഷേ അവർക്ക് വേണ്ടി ഏറ്റവും മികച്ച പ്രകടനം നടത്തിയ ഒരു താരമുണ്ട്. അത് സെന്റർ സ്ട്രൈക്കറായ വിൽമർ ജോർദാനായിരുന്നു. കൊളംബിയൻ

ഇഷാൻ പണ്ഡിതക്ക് ഇത്ര ഡിമാൻഡോ? ഗോകുലം കേരള ഉൾപ്പെടെയുള്ള നിരവധി ക്ലബ്ബുകൾക്ക് താരത്തിൽ താല്പര്യം!

കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വലിയ പ്രതീക്ഷകളായിരുന്നു ഇദ്ദേഹത്തിൽ ഉണ്ടായിരുന്നത്. എന്നാൽ കാര്യങ്ങൾ കരുതിയ പോലെയല്ല പുരോഗമിച്ചത്. അദ്ദേഹത്തിന്

വൻ അഴിച്ചു പണി,USAക്കെതിരെ ബ്രസീൽ വരുന്നത് വ്യത്യസ്ത ഇലവനുമായി

ബ്രസീലിന്റെ ആദ്യത്തെ മത്സരം മെക്സിക്കോക്കെതിരെ അവസാനിച്ചിരുന്നു. സന്നാഹ മത്സരത്തിൽ രണ്ടിനെതിരെ 3 ഗോളുകൾക്ക് ബ്രസീൽ വിജയിച്ചിരുന്നു. മത്സരത്തിന്റെ അവസാനത്തിൽ എൻഡ്രിക്ക് നേടിയ ഗോളായിരുന്നു ബ്രസീലിനെ വിജയം നേടിക്കൊടുത്തത്.ആൻഡ്രിയാസ് പെരേര,

ഞങ്ങൾ ഇവിടെ ഒരു കുടുംബമാണ്: ബ്രസീലിലെ പുതിയ വിവാദങ്ങളിൽ പൊട്ടിത്തെറിച്ച് എൻഡ്രിക്ക്

കഴിഞ്ഞ മത്സരത്തിൽ വിജയം പിടിച്ചെടുക്കാൻ ബ്രസീലിന് സാധിച്ചിരുന്നു. രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്രസീൽ മെക്സിക്കോയെ പരാജയപ്പെടുത്തിയത്.ആൻഡ്രിയാസ് പെരേര, ഗബ്രിയേൽ മാർട്ടിനെല്ലി,എൻഡ്രിക്ക് എന്നിവരാണ് ബ്രസീലിന്റെ ഗോളുകൾ

അടുത്ത മത്സരത്തിന് ശേഷമാണ് അർജന്റീന ടീമിൽ നിന്നും മൂന്നു പേരെ ഒഴിവാക്കുകയെന്ന് സ്‌കലോണി!

കോപ അമേരിക്കക്കുള്ള സ്‌ക്വാഡിൽ ഒരു ടീമിനെ 26 താരങ്ങളെ ഉൾപ്പെടുത്താനാണ് അനുമതിയുള്ളത്. എന്നാൽ അർജന്റീന ഫൈനൽ ലിസ്റ്റ് പ്രഖ്യാപിച്ചിരുന്നില്ല. മറിച്ച് 29 താരങ്ങളുള്ള ഒരു സ്‌ക്വാഡായിരുന്നു പ്രഖ്യാപിച്ചിരുന്നത്. 29 താരങ്ങൾ മത്സരങ്ങളുടെ