Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

ഫ്രാൻസിന്റെ സമനില, ആശങ്ക അർജന്റീനക്ക്!

ഇന്ന് നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കാൻ സൗത്ത് അമേരിക്കൻ കരുത്തരായ അർജന്റീനക്ക് സാധിച്ചിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് അവർ ഇക്വഡോറിനെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ നാല്പതാം മിനിറ്റിൽ സൂപ്പർ താരം ഏഞ്ചൽ ഡി മരിയ നേടിയ ഗോളാണ്

ആ പാസ് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല:ഇക്വഡോറിനെ തോൽപ്പിച്ചുകൊണ്ട് ഡി മരിയ പറഞ്ഞത്!

ഇന്ന് നടന്ന ഫ്രണ്ട്ലി മത്സരത്തിൽ അർജന്റീന വിജയം നേടിയിട്ടുണ്ട്. എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന ഇക്വഡോറിനെ പരാജയപ്പെടുത്തിയത്.ഡി മരിയയാണ് അർജന്റീനയുടെ വിജയ ഗോൾ നേടിയത്. മത്സരത്തിന്റെ നാല്പതാം മിനുട്ടിൽ റൊമേറോ നൽകിയ പാസിൽ നിന്നാണ് ഡി

ഇഷാനെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ വന്നു,ബ്ലാസ്റ്റേഴ്സിന്റെ നിലപാട് എന്താണ്?

കഴിഞ്ഞ സമ്മർ ജാലകത്തിലായിരുന്നു കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ സ്ട്രൈക്കറായ ഇഷാൻ പണ്ഡിതയെ കൊണ്ടുവന്നത്. വേറെ ടീമുകളുടെ ഓഫറുകൾ ഉണ്ടായിട്ടും അദ്ദേഹം ബ്ലാസ്റ്റേഴ്സിനെ തിരഞ്ഞെടുക്കുകയായിരുന്നു. രണ്ടു വർഷത്തെ കരാറിലാണ് അദ്ദേഹം ഒപ്പുവച്ചത്.

മോഹൻ ബഗാൻ സൂപ്പർതാരം ക്ലബ്ബ് വിടുന്നു, സ്വന്തമാക്കാൻ കേരള ബ്ലാസ്റ്റേഴ്സും!

കഴിഞ്ഞ സീസണിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചവരാണ് മോഹൻ ബഗാൻ.ഐഎസ്എൽ ഷീൽഡ് കിരീടം അവർ സ്വന്തമാക്കിയിരുന്നു. എന്നാൽ ഐഎസ്എൽ കപ്പ് ഫൈനലിൽ അവർ പരാജയപ്പെടുകയായിരുന്നു. ശക്തമായ ഒരു നിരയെ തന്നെ അവകാശപ്പെടാൻ കഴിയുന്ന ക്ലബ്ബാണ് മോഹൻ ബഗാൻ.

എറിക്സൺ നിലവിലെ ക്ലബ്ബ് വിടുന്നു,എത്താൻ സാധ്യതയുള്ള ക്ലബ്ബുകളിലൊന്ന് ബ്ലാസ്റ്റേഴ്സും!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ പുതിയ സൈനിങ്ങുകൾ അധികം വൈകാതെ ഒഫീഷ്യലായിക്കൊണ്ട് പ്രഖ്യാപിക്കും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ഇതുവരെ ബ്ലാസ്റ്റേഴ്സ് സൈനിങ്ങുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല.മുൻ ഗോവൻ താരം നൂഹ് സദൂയി,ഐസ്വാൾ താരങ്ങളായ നോറ

ബ്ലാസ്റ്റേഴ്സിന്റെ ശ്രമം ഫലം കണ്ടില്ല? റോബിഞ്ഞോ മറ്റൊരു ഐഎസ്എൽ ക്ലബ്ബിലേക്കെന്ന് സൂചനകൾ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ അതി വേഗത്തിൽ നടത്തുകയാണ്.പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്.പുതുതായി 3 പരിശീലകരെയാണ് ക്ലബ്ബ് കൊണ്ടുവന്നിട്ടുള്ളത്. ഇന്ത്യൻ അസിസ്റ്റന്റ് പരിശീലകനും ഗോൾകീപ്പിംഗ് പരിശീലകനും നിലവിലുള്ള

പ്രീ സീസൺ തായ്‌ലാൻഡിൽ,സ്റ്റാറെയുടെ പ്ലാനുകൾ ഇങ്ങനെ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിന് വേണ്ടിയുള്ള ഒരുക്കങ്ങൾ വളരെ വേഗത്തിൽ ആരംഭിച്ചിട്ടുണ്ട്. കോച്ചിംഗ് സ്റ്റാഫുകളുടെ കാര്യത്തിൽ ഇപ്പോൾ സമ്പൂർണ്ണത വന്നു കഴിഞ്ഞു. നിലവിൽ ബ്ലാസ്റ്റേഴ്സിൽ 5 പരിശീലകരായി. ഇനി പുതിയ താരങ്ങളുടെ കാര്യത്തിൽ ഔദ്യോഗിക

നിരവധി രാജ്യങ്ങളിലെ പരിചയസമ്പത്തുമായി വരുന്നയാൾ:സെറ്റ്പീസ് പരിശീലകനെ പ്രശംസിച്ച് സ്റ്റാറെ

കേരള ബ്ലാസ്റ്റേഴ്സിന്റെ പരിശീലകസംഘം ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ഇന്നലെ 2 പുതിയ പരിശീലകരെ നിയമിച്ച പ്രഖ്യാപനത്തോടൊപ്പം രണ്ടുപേരെ നിലനിർത്തിയ പ്രഖ്യാപനവും കേരള ബ്ലാസ്റ്റേഴ്സ് നടത്തിയിരുന്നു. ബ്ലാസ്റ്റേഴ്സിന്റെ മുഖ്യപരിശീലകനായ ഇവാൻ

എനിക്ക് ഒരുപാട് കാലമായി അറിയാവുന്നവൻ :പുതിയ അസിസ്റ്റന്റ് പരിശീലകനെ കുറിച്ച് മനസ്സ് തുറന്ന് സ്റ്റാറെ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെയാണ് 2 പരിശീലകരെ കൂടി ടീമിലേക്ക് ആഡ് ചെയ്തത്. നേരത്തെ മുഖ്യ പരിശീലകനായി കൊണ്ട് മികേൽ സ്റ്റാറെയെ കേരള ബ്ലാസ്റ്റേഴ്സ് നിയമിച്ചിരുന്നു. അദ്ദേഹത്തിന്റെ അസിസ്റ്റന്റ് പരിശീലകനായി കൊണ്ട് ക്രൂക്ക് വരുമെന്നായിരുന്നു

ഏറെക്കാലത്തെ ബ്ലാസ്റ്റേഴ്സിന്റെ തലവേദന, പരിഹരിക്കാൻ പോർച്ചുഗലിൽ നിന്നും ആളെയിറക്കി!

അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ കേരള ബ്ലാസ്റ്റേഴ്സ് സജീവമായ രീതിയിൽ നടത്തിക്കൊണ്ടിരിക്കുകയാണ്.വലിയ മാറ്റങ്ങളാണ് ക്ലബ്ബിനകത്ത് സംഭവിച്ചിട്ടുള്ളത്.പ്രത്യേകിച്ച് കോച്ചിംഗ് സ്റ്റാഫിൽ മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ട്. ഇന്നലെ 2 പരിശീലകരെ