Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ

അവർ രണ്ടുപേരും തുടരുമെന്ന് സ്ഥിരീകരിച്ച് ബ്ലാസ്റ്റേഴ്സ്, ഇപ്പോൾ ക്ലബ്ബിനകത്ത് ആകെ അഞ്ച് പരിശീലകർ!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ കോച്ചിംഗ് ഡിപ്പാർട്ട്മെന്റിൽ ഇത്തവണ കഴിച്ചു പണികൾ നടത്തിയിരുന്നു. കഴിഞ്ഞ മൂന്ന് വർഷം ക്ലബ്ബിന് പരിശീലിപ്പിച്ച ഇവാൻ വുക്മനോവിച്ചിനെ ഒഴിവാക്കുകയാണ് ആദ്യം കേരള ബ്ലാസ്റ്റേഴ്സ് ചെയ്തിട്ടുള്ളത്. കൂടാതെ അസിസ്റ്റന്റ്

യൂറോപ്പിൽ നിന്നും രണ്ടു പരിശീലകരെ കൂടി കൊണ്ടുവന്ന് നിയമിച്ച് ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സ് കാര്യമായ മാറ്റങ്ങളാണ് ക്ലബ്ബിനകത്ത് ഇപ്പോൾ വരുത്തി കൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ച്, അസിസ്റ്റന്റ് പരിശീലകൻ ഫ്രാങ്ക്‌ ഡോവൻ എന്നിവർ ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പുതിയ പരിശീലകനായി കൊണ്ട് സ്വീഡിഷ് പരിശീലകനായ

കോപയിൽ കളിക്കുന്നതിന് മുന്നേ തന്നെ റെക്കോർഡ് ഉറപ്പിച്ച് എൻഡ്രിക്ക്,ജേഴ്സി നമ്പറുകൾ പ്രഖ്യാപിച്ച്…

ബ്രസീൽ ഇത്തവണത്തെ കോപ്പ അമേരിക്ക ഒരു മികച്ച ടീമുമായാണ് വന്നിരിക്കുന്നത്. പരിശീലകൻ ഡൊറിവാൽ ജൂനിയർ ഏറ്റവും മികച്ച നിരയെയാണ് തിരഞ്ഞെടുത്തിട്ടുള്ളത്.യുവ താരങ്ങൾക്ക് അദ്ദേഹം പ്രാധാന്യം നൽകിയിട്ടുണ്ട്. 17 വയസ്സുകാരനായ എൻഡ്രിക്കിനെ ഈ പരിശീലകൻ

തിയ്യതിയും സമയവും കുറിച്ചു  കഴിഞ്ഞു,ഇനി ബാലൺഡി’ഓർ അങ്കം,ഇത്തവണ പുതിയ രണ്ട് അവാർഡുകളും!

2024 ബാലൺ ഡി'ഓർ അഥവാ ഇത്തവണത്തെ ബാലൺ ഡി'ഓർ അവരുടെ 68 ആമത് എഡിഷനാണ്.67ആം എഡിഷൻ ബാലൺഡി'ഓർ നേടിയത് ലയണൽ മെസ്സിയാണ്.ഏർലിംഗ് ഹാലന്റിനെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തി കൊണ്ടാണ് മെസ്സി എട്ടാംതവണയും ബാലൺ ഡി'ഓർ നേടിയിരുന്നത്. ഏറ്റവും കൂടുതൽ തവണ

ഹൂലിയൻ ആൽവരസിന്റെ ഭാവി തുലാസിൽ,സ്വന്തമാക്കാൻ മൂന്ന് വമ്പൻ ക്ലബ്ബുകൾ രംഗത്ത്,ഏത് ക്ലബ്ബാണ് താരത്തിന്…

മാഞ്ചസ്റ്റർ സിറ്റിയുടെ അർജന്റൈൻ മുന്നേറ്റ നിര താരമായ ഹൂലിയൻ ആൽവരസ് ഇപ്പോൾ ക്ലബ്ബിൽ സന്തോഷവാനല്ല. ക്ലബ്ബിനകത്ത് രണ്ടു വർഷങ്ങൾ അദ്ദേഹം പൂർത്തിയാക്കിയിട്ടും തനിക്ക് അർഹമായ അവസരങ്ങൾ മാഞ്ചസ്റ്റർ സിറ്റി നൽകുന്നില്ല എന്നാണ് താരത്തിന്റെ അഭിപ്രായം.

അവസാന മത്സരത്തിന് സുനിൽ ഛേത്രി, മെസ്സേജുമായി ലൂക്ക മോഡ്രിച്ച്!

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ സുനിൽ ഛേത്രി ഇന്ന് പടിയിറങ്ങുകയാണ്.വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ന് ഇന്ത്യയും കുവൈത്തും തമ്മിലാണ് ഏറ്റുമുട്ടുക.ഇന്ന് രാത്രി 7 മണിക്ക് കൊൽക്കത്തയിൽ വെച്ചുകൊണ്ടാണ് ഈ

ഡൂജേ കോപ് ഇഞ്ചുറി പ്രോൺ,കരോലിസ് കൊണ്ടുവരുമോ ഇല്ലയോ എന്നുള്ളത് കണ്ടറിയണം!

കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ ഒരു മികച്ച സ്ട്രൈക്കറെ ആവശ്യമുണ്ട്. കഴിഞ്ഞ രണ്ട് വർഷക്കാലം ഗോളടിക്കാൻ വേണ്ടി ബ്ലാസ്റ്റേഴ്സ് പ്രധാനമായും ആശ്രയിച്ചിരുന്ന ദിമി ക്ലബ്ബിനോട് വിട പറഞ്ഞിട്ടുണ്ട്. അദ്ദേഹം ഈസ്റ്റ് ബംഗാളിലേക്കാണ് പോയിട്ടുള്ളത്.

ഇന്ത്യൻ യുവസൂപ്പർ താരത്തിന്റെ സൈനിങ് പൂർത്തിയാക്കി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സിൽ ഇപ്പോൾ വലിയ അഴിച്ച് പണികൾ നടന്നുകൊണ്ടിരിക്കുന്ന ഒരു സമയമാണ്. നിർണായക മാറ്റങ്ങൾ ഇതിനോടകം തന്നെ സംഭവിച്ചു കഴിഞ്ഞു. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്ക് മികേൽ സ്റ്റാറെ വന്ന് കഴിഞ്ഞു. അസിസ്റ്റന്റ് പരിശീലകൻ ഡോവന്റെ

കേരള ബ്ലാസ്റ്റേഴ്സ് താരത്തെ ചെന്നൈയിൻ എഫ്സി തൂക്കിയതായി റൂമറുകൾ!

കേരള ബ്ലാസ്റ്റേഴ്സിൽ അസാധാരണമായ മാറ്റങ്ങളാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന് വരെ ക്ലബ്ബ് വിടേണ്ടിവന്നത് ഏവരെയും അത്ഭുതപ്പെടുത്തിയിരുന്നു. പുതിയ പരിശീലകനെ ബ്ലാസ്റ്റേഴ്സ് നിയമിക്കുകയും

രാഹുൽ പുറത്തേക്കോ? രണ്ട് ക്ലബ്ബുകൾക്ക് വേണം!

കേരള ബ്ലാസ്റ്റേഴ്സിലെ അഴിച്ചു പണി തകൃതിയായി നടക്കുകയാണ്. നിരവധി സൂപ്പർതാരങ്ങൾ ഇപ്പോൾ ക്ലബ്ബ് വിട്ടു കഴിഞ്ഞു.ദിമിയെയാണ് ബ്ലാസ്റ്റേഴ്സിന് ആദ്യം നഷ്ടമായത്.ലാറ ശർമ്മ,കരൺജിത്ത് സിങ് എന്നിവർ പിന്നീട് ക്ലബ്ബിനോട് ഗുഡ് ബൈ പറഞ്ഞു.സക്കായ്,ലെസ്സ്‌കോ