ആഗ്രഹം ബാക്കിയാക്കി ചെർനിച്ച് മടങ്ങുന്നു,ബ്ലാസ്റ്റേഴ്സ് കൈകൊണ്ടത് ശരിയായ തീരുമാനമോ?
ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ച് കേരള ബ്ലാസ്റ്റേഴ്സിലേക്ക് വരാനുണ്ടായ സാഹചര്യം എല്ലാവർക്കും അറിയാവുന്നതാണ്. ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേൽക്കുകയായിരുന്നു. ഇതോടുകൂടിയായിരുന്നു ബ്ലാസ്റ്റേഴ്സ് മറ്റൊരു വിദേശ!-->…