അതിവേഗം അർജന്റീന.. നാല് മത്സരങ്ങൾ വിജയിച്ചപ്പോൾ തന്നെ അടുത്ത വേൾഡ് കപ്പിന്റെ യോഗ്യത…
സൗത്ത് അമേരിക്കൻ വേൾഡ് കപ്പ് ക്വാളിഫയറിൽ ആകെ 10 ടീമുകളാണ് പങ്കെടുക്കുന്നത്. ഇതിൽ 6 ടീമുകൾക്ക് വേൾഡ് കപ്പ് യോഗ്യത നേടാൻ കഴിയും.ഏഴാമത്തെ ടീമിന് പ്ലേ ഓഫ് കളിക്കാനും സാധിക്കും. ആകെ നാല് റൗണ്ട് പോരാട്ടങ്ങളാണ് ഇപ്പോൾ അവസാനിച്ചിട്ടുള്ളത്. ഈ നാല്!-->…