മലയാളി താരം റബീഹിനെ സൈൻ ചെയ്യാൻ ബ്ലാസ്റ്റേഴ്സിനോട് ഫാൻസ്, നിരവധി ക്ലബ്ബുകൾ രംഗത്ത്!
കേരള ബ്ലാസ്റ്റേഴ്സ് ഈ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ കുറച്ച് സൈനിങ്ങുകൾ നടത്തിയിട്ടുണ്ടെങ്കിലും സുപ്രധാനമായ സൈനിങ്ങുകൾ കുറവാണ്.രണ്ട് താരങ്ങളെ മാത്രമേ ആ ഗണത്തിൽ ഉൾപ്പെടുത്താൻ സാധിക്കുകയുള്ളൂ.നോഹ് സദോയി,അലക്സാൻഡ്രെ കോയെഫ് എന്നിവരാണ് ആ രണ്ടു!-->…