പേരിനു വേണ്ടി മാത്രം സൈൻ ചെയ്യില്ല: ക്ലബ്ബിന്റെ നിലപാട് വ്യക്തമാക്കി അഭിക്
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന് വലിയ പ്രതിഷേധങ്ങൾ ആരാധകരിൽ നിന്നും ഏൽക്കേണ്ടി വന്നിരുന്നു.അതിന്റെ കാരണം ക്ലബ്ബിന്റെ ട്രാൻസ്ഫർ പോളിസി തന്നെയായിരുന്നു.ജീക്സൺ സിങ്ങിനെ ബ്ലാസ്റ്റേഴ്സ് ഒഴിവാക്കിയിരുന്നു. റെക്കോർഡ്!-->…