നടത്തിയത് കിടിലൻ തിരിച്ചുവരവ്,AC മിലാനെ പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്!
ഫുട്ബോൾ ലോകത്തെ പ്രമുഖ ഇൻഫ്ലുവൻസറാണ് ഫിയാഗോ.ജർമൻകാരനായ ഇദ്ദേഹം യൂട്യൂബും ട്വിറ്ററും ഉൾപ്പെടെയുള്ള സാമൂഹിക മാധ്യമങ്ങളിൽ വളരെയധികം പ്രശസ്തനും സജീവവുമാണ്. തന്റെ ട്വിറ്ററിൽ അഥവാ എക്സില്‍ ഒരു പോൾ ടൂർണ്ണമെന്റ് അദ്ദേഹം ഇപ്പോൾ!-->…