ഒടുവിൽ ലൂണയുടെ കാര്യത്തിലുള്ള സന്തോഷവാർത്ത പുറത്ത് വിട്ട് വുക്മനോവിച്ച്,അടുത്ത മത്സരത്തിൽ താരം…
ഇന്ത്യൻ സൂപ്പർ ലീഗിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം കേരള ബ്ലാസ്റ്റേഴ്സ് വരുന്ന വെള്ളിയാഴ്ചയാണ് കളിക്കുക. വെള്ളിയാഴ്ച രാത്രി ഇന്ത്യൻ സമയം 7:30ന് നടക്കുന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ഹൈദരാബാദ് എഫ്സിയാണ്.ഹൈദരാബാദ് എഫ്സിയുടെ!-->…