ഒരുപാട് എക്സ്പീരിയൻസുള്ള താരമാണ് ഫെഡോർ,ഗോളുകൾ,അസിസ്റ്റുകൾ എന്നിവയൊക്കെയാണ് ഞങ്ങൾ അദ്ദേഹത്തിൽ നിന്നും…
ക്യാപ്റ്റൻ അഡ്രിയാൻ ലൂണക്ക് പരിക്കേറ്റതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് പുതിയ ഒരു താരത്തെ കൊണ്ടുവരാൻ നിർബന്ധിതരായത്. അങ്ങനെയാണ് മുന്നേറ്റ നിരയിലേക്ക് ലിത്വാനിയൻ ക്യാപ്റ്റനായ ഫെഡോർ ചെർനിച്ചിനെ കേരള ബ്ലാസ്റ്റേഴ്സ്!-->…