ലൂണയുടെ സ്ഥാനത്തേക്ക് എത്തുന്നത് ഐഎസ്എല്ലിൽ എക്സ്പീരിയൻസില്ലാത്ത താരം,കാര്യങ്ങൾ അവസാന ഘട്ടത്തിൽ.
കേരള ബ്ലാസ്റ്റേഴ്സ് ഈ വിൻഡർ ട്രാൻസ്ഫർ വിൻഡോയിൽ എന്തായാലും ഒരു സൈനിംഗ് നടത്തുമെന്ന് സ്ഥിരീകരിക്കപ്പെട്ട കാര്യമാണ്. എന്തെന്നാൽ ഏറ്റവും പ്രധാനപ്പെട്ട താരമായ അഡ്രിയാൻ ലൂണയെ ക്ലബ്ബിന് നഷ്ടമായിരുന്നു. ആ വിടവ് നികത്താൻ ആവശ്യമായ ഒരു മധ്യനിര!-->…