അവസാന ശ്വാസം വരെ പോരാടുന്ന ക്യാപ്റ്റൻ,ലൂണ കളിച്ചത് അസുഖബാധിതനായി കൊണ്ടെന്ന് വുക്മനോവിച്ച്.
കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നടന്ന മത്സരത്തിൽ അതിഗംഭീരമായ ഒരു തിരിച്ചുവരവായിരുന്നു നടത്തിയിരുന്നത്.ചെന്നൈയിൻ എഫ്സിക്കെതിരെ ഒരു ഘട്ടത്തിൽ ഒന്നിനെതിരെ 3 ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് പിറകിൽ പോയിരുന്നു.പിന്നീട് രണ്ട് ഗോളുകൾ തിരിച്ചടിച്ചുകൊണ്ട്!-->…