മാന്ത്രികത വിരിയിച്ച് മജീഷ്യൻ ലൂണ, മഞ്ഞക്കടലിനു മുന്നിൽ വീണ്ടും വെന്നികൊടി നാട്ടി കേരള…
ആദ്യ മത്സരത്തിലെ വിജയം ഒരു അത്ഭുതമായിരുന്നില്ല, നിറഞ്ഞുകവിഞ്ഞ ആരാധകർക്ക് മുന്നിൽ ഒരിക്കൽ കൂടി കേരള ബ്ലാസ്റ്റേഴ്സ് അത് ആവർത്തിച്ചിരിക്കുന്നു. ഇന്ന് നടന്ന മത്സരത്തിൽ ജംഷഡ്പൂർ എഫ്സിയെയും കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിരിക്കുന്നു.!-->…