Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Adrian Luna

തന്റെ ഏറ്റവും മികച്ച സീസൺ ഏതെന്ന് വെളിപ്പെടുത്തി ക്യാപ്റ്റൻ ലൂണ!

2021/22 സീസണിലാണ് അഡ്രിയാൻ ലൂണ കേരള ബ്ലാസ്റ്റേഴ്സിൽ എത്തിയത്.അറ്റാക്കിങ് മിഡ്‌ഫീൽഡർ പൊസിഷനിൽ കളിക്കുന്ന ഈ താരം ഓസ്ട്രേലിയൻ ക്ലബ്ബായ മെൽബൺ സിറ്റിയിൽ നിന്നായിരുന്നു കേരളത്തിലേക്ക് എത്തിയത്. വളരെ ചുരുങ്ങിയ കാലയളവ് കൊണ്ട് അദ്ദേഹം വലിയ വളർച്ച

ലൂണയെ പോലെയൊരു ക്യാപ്റ്റൻ ഉണ്ടാകുമ്പോൾ കാര്യങ്ങൾ എളുപ്പമാണ്:കാരണങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് സ്റ്റാറേ!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ നാലു മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്.അതിൽ ഒരു വിജയം മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്. രണ്ട് സമനില വഴങ്ങേണ്ടിവന്നു.ഒരു തോൽവിയും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.എന്നാൽ ഈ നാലു മത്സരങ്ങളിൽ ഒന്നിൽ പോലും സ്റ്റാർട്ട്

ബംഗളൂരുവിനെതിരെയുള്ള മത്സരം എരിവുള്ളതായിരിക്കും: വ്യക്തമാക്കി അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ആദ്യത്തെ രണ്ട് മത്സരങ്ങളിലും കളിച്ചിരുന്നില്ല.പനി ബാധിച്ചത് കൊണ്ടായിരുന്നു അദ്ദേഹത്തിന് മത്സരങ്ങൾ നഷ്ടമായത്.എന്നാൽ മൂന്നാമത്തെ മത്സരത്തിൽ അദ്ദേഹം തിരിച്ചെത്തി. പകരക്കാരന്റെ റോളിൽ ആയിരുന്നു

അതിന് ശേഷം ലൂണ കൂടുതൽ മെച്ചപ്പെടും: പ്രതീക്ഷകൾ വെളിപ്പെടുത്തി ബ്ലാസ്റ്റേഴ്സ് പരിശീലകൻ!

ബ്ലാസ്റ്റേഴ്സ് മൂന്നാമത്തെ മത്സരത്തിൽ സമനില വഴങ്ങുകയാണ് ചെയ്തിട്ടുള്ളത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡായിരുന്നു കേരള ബ്ലാസ്റ്റേഴ്സിനെ സമനിലയിൽ തളച്ചത്. ഗുവാഹത്തിയിൽ വച്ച് നടന്ന മത്സരത്തിൽ രണ്ട് ടീമുകളും ഓരോ ഗോളുകൾ വീതം നേടുകയായിരുന്നു.നോഹ

ഇതൊന്നും ഞാൻ പ്രതീക്ഷിച്ചിരുന്നില്ല :അഡ്രിയാൻ ലൂണ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിലെ മൂന്നാമത്തെ മത്സരത്തിന് വേണ്ടി കളിക്കളത്തിലേക്ക് ഇറങ്ങാൻ ഇനി കേവലം മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്.എതിരാളികൾ നോർത്ത് ഈസ്റ്റ് യുണൈറ്റഡാണ്.ഇന്ന് വൈകിട്ട് 7:30നാണ് ഈയൊരു മത്സരം നടക്കുക. കേരള ബ്ലാസ്റ്റേഴ്സ്

നാളെത്തെ ലൈനപ്പിൽ ലൂണയെ കാണാൻ സാധിക്കുമോ?സ്റ്റാറേ വ്യക്തമാക്കുന്നു!

കേരള ബ്ലാസ്റ്റേഴ്സ് നാളെ നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റിനെയാണ് നേരിടുന്നത്. നാളെ നോർത്ത് ഈസ്റ്റിന്റെ മൈതാനത്ത് വെച്ചുകൊണ്ടാണ് മത്സരം നടക്കുക.ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ വെല്ലുവിളിയാകും. കാരണം മിന്നുന്ന ഫോമിലാണ് അവർ

ലൂണയെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്, അടുത്ത മത്സരത്തിൽ കളിക്കുമോ? സ്റ്റാറേ നൽകിയ അപ്ഡേറ്റ് കണ്ടോ?

കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ കൊച്ചിയിൽ പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം കൊയ്തെടുത്തു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു

ലൂണയുടെ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സിന് തിരിച്ചടി,സ്ഥിരീകരിച്ച് പരിശീലകൻ!

കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യൻ സൂപ്പർ ലീഗിലെ രണ്ടാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാനഘട്ട തയ്യാറെടുപ്പുകളിലാണ് ഇപ്പോൾ ഉള്ളത്.നാളെയാണ് ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരം കളിക്കുന്നത്. എതിരാളികൾ ഈസ്റ്റ് ബംഗാളാണ്. നാളെ വൈകിട്ട് ഇന്ത്യൻ സമയം 7:30ന്

മൂല്യം കൂടിയ മധ്യനിര താരങ്ങൾ,ബ്ലാസ്റ്റേഴ്സിന്റെ മാനം കാത്തത് ക്യാപ്റ്റൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പഞ്ചാബിനോട് തോൽവി ഏറ്റുവാങ്ങുകയാണ് ചെയ്തിട്ടുള്ളത്.ഒന്നിനെതിരെ 2 ഗോളുകൾക്കായിരുന്നു സ്വന്തം കാണികൾക്ക് മുന്നിൽ പരാജയപ്പെട്ടത്. എന്നാൽ ആ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന്റെ നിരയിൽ നിഴലിച്ചു കണ്ട അഭാവം അഡ്രിയാൻ

ഞാൻ ഹാപ്പിയാണ്: നോഹക്ക് ചെയ്തു നൽകേണ്ട കാര്യങ്ങളെക്കുറിച്ച് ലൂണ പറയുന്നു!

കേരള ബ്ലാസ്റ്റേഴ്സ് ആദ്യ മത്സരത്തിൽ പരാജയപ്പെട്ടുവെങ്കിലും ആരാധകർക്ക് ആശ്വാസം നൽകിയ പ്രകടനം നോഹ സദോയിയുടേത് തന്നെയാണ്. മുന്നേറ്റ നിരയിൽ കുറച്ചെങ്കിലും ചലനങ്ങൾ സൃഷ്ടിച്ചിട്ടുള്ളത് അദ്ദേഹത്തിന്റെ നീക്കങ്ങൾ തന്നെയാണ്. എന്നാൽ മികച്ച രൂപത്തിൽ