Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Adrian Luna

ഇതൊരു പ്രധാനപ്പെട്ട മത്സരമാണെന്ന് മനസ്സിലാക്കൂ, ആരാധകരെയാണ് തങ്ങൾ ആശ്രയിക്കുന്നതെന്ന് ലൂണ!

കേരള ബ്ലാസ്റ്റേഴ്സ് നാളെ ഇന്ത്യൻ സൂപ്പർ ലീഗിൽ ഹൈദരാബാദ് എഫ്സിയെയാണ് നേരിടുന്നത്. എട്ടാം റൗണ്ട് മത്സരമാണ് ഇത്.7 മത്സരങ്ങൾ പൂർത്തിയായപ്പോൾ കേവലം രണ്ട് വിജയങ്ങൾ മാത്രമാണ് നേടാൻ കഴിഞ്ഞിട്ടുള്ളത്.ഈ മത്സരം കൊച്ചിയിൽ വെച്ചു കൊണ്ടാണ്

ലൂണയാണ് ബ്ലാസ്റ്റേഴ്സിന്റെ ബലഹീനത,അദ്ദേഹത്തെ പുറത്താക്കൂ :ജ്യോതിർമോയ്

ബ്ലാസ്റ്റേഴ്സിന് ഇത്തവണ വളരെയധികം ബുദ്ധിമുട്ടേറിയ ഒരു തുടക്കമാണ് ലഭിച്ചിരിക്കുന്നത്.കളിച്ചത് ഏഴ് മത്സരങ്ങളാണ്. അതിൽ കേവലം രണ്ട് മത്സരങ്ങളിൽ മാത്രമാണ് വിജയം നേടാൻ കഴിഞ്ഞിട്ടുള്ളത്.മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ടപ്പോൾ രണ്ട് മത്സരങ്ങളിൽ സമനില

യെല്ലോ കാർഡ്! ഐഎസ്എൽ ചരിത്രം തിരുത്തി കേരള ബ്ലാസ്റ്റേഴ്സ്!

ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന ആറാം റൗണ്ട് പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു ബ്ലാസ്റ്റേഴ്സിനെ ബംഗളൂരു എഫ്സി പരാജയപ്പെടുത്തിയത്.ഈ തോൽവിക്ക് കാരണക്കാർ ബ്ലാസ്റ്റേഴ്സ് താരങ്ങൾ

JLN കൂട്ടുകെട്ട്, ഉഷാറാക്കുമെന്ന് അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ കഴിഞ്ഞ മത്സരത്തിൽ ആയിരുന്നു മുഴുവൻ സമയവും കളിച്ചത്. ഡെങ്കിപ്പനി ബാധിച്ചത് മൂലം അദ്ദേഹത്തിന് ആദ്യത്തെ മത്സരങ്ങൾ നഷ്ടമായിരുന്നു.ഇപ്പോൾ പൂർണ്ണ ആരോഗ്യവാനായി കൊണ്ട് അദ്ദേഹം

കഴിഞ്ഞത് എല്ലാവർക്കും അറിയാം,ഈ ആരാധകർക്ക് വേണ്ടി ഞങ്ങൾ ബംഗളൂരുവിനെ തോൽപ്പിക്കേണ്ടതുണ്ട് :ക്യാപ്റ്റൻ…

ഇന്ത്യൻ സൂപ്പർ ലീഗിലെ ആറാം റൌണ്ട് പോരാട്ടം ഇന്ന് കൊച്ചി കലൂർ സ്റ്റേഡിയത്തിൽ വച്ചുകൊണ്ട് നടക്കുന്നുണ്ട്.എതിരാളികൾ ബംഗളൂരു എഫ്സിയാണ്.ബ്ലാസ്റ്റേഴ്സ് കളിക്കുന്ന മൂന്നാമത്തെ ഹോം മത്സരമാണിത്.ബംഗളുരു എപ്പോഴും ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ

എനിക്കറിയാം ഇതിനേക്കാൾ നന്നായി ചെയ്യാൻ എനിക്ക് കഴിയുമെന്ന്: വ്യക്തമാക്കി ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഈ സീസണിലെ ആദ്യത്തെ മത്സരങ്ങൾ കളിച്ചിരുന്നില്ല. ഡെങ്കിപ്പനി ബാധിച്ചത് കൊണ്ട് തന്നെ അദ്ദേഹത്തിന് പുറത്തിരിക്കേണ്ടി വരികയായിരുന്നു.പിന്നീട് കളിച്ച മത്സരങ്ങളിൽ ഒക്കെ തന്നെയും പകരക്കാരന്റെ

ഞാൻ എല്ലായിടത്തും ഓടിക്കളിക്കുന്നത് അവർ ഇഷ്ടപ്പെടുന്നു: ആരാധകരെ കുറിച്ച് ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ക്ലബ്ബിനോടൊപ്പമുള്ള നാലാമത്തെ സീസണാണ് ഇപ്പോൾ ചിലവഴിച്ചു കൊണ്ടിരിക്കുന്നത്. ആദ്യത്തെ മൂന്ന് സീസണുകളിലും അദ്ദേഹം ഇവാൻ വുക്മനോവിച്ചിന് കീഴിലായിരുന്ന കളിച്ചിരുന്നത്. ഇപ്പോൾ സ്റ്റാറേയുടെ

ആരാധകരുടെ കാത്തിരിപ്പ് എനിക്ക് മനസ്സിലാകും,പക്ഷേ അതൊരിക്കലും എളുപ്പമല്ല: ലൂണ

കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബ്ബ് രൂപീകരിച്ചിട്ട് 10 വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഇത് പതിനൊന്നാം സീസണാണ് ഐഎസ്എല്ലിൽ കളിച്ചുകൊണ്ടിരിക്കുന്നത്.ഈ 10 വർഷത്തിനുള്ളിൽ ഒരു കിരീടം പോലും നേടാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞിട്ടില്ല.മൂന്ന് തവണ ഐഎസ്എൽ

കിരീടം ലഭിക്കാത്തതുകൊണ്ട് ബ്ലാസ്റ്റേഴ്സ് വിടുമോ? നിലപാട് വ്യക്തമാക്കി അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി കഴിഞ്ഞ മൂന്ന് സീസണുകളിലും മികച്ച പ്രകടനം നടത്തിയ താരമാണ് ക്യാപ്റ്റൻ അഡ്രിയാൻ ലൂണ.ഒരുതവണ ഫൈനലിൽ പ്രവേശിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.എന്നാൽ ഇതുവരെ ബ്ലാസ്റ്റേഴ്സിനോടൊപ്പം കിരീടങ്ങൾ ഒന്നും അദ്ദേഹം

പ്രകടനം മികച്ചതായിരുന്നില്ല എന്ന് ലൂണ,എങ്ങനെ വന്നാലും ഇമ്പാക്ട് ഉണ്ടാക്കുന്നതാണ് മുഖ്യമെന്ന് പെപ്ര!

കേരള ബ്ലാസ്റ്റേഴ്സ് ഈ ഐഎസ്എല്ലിലെ രണ്ടാമത്തെ വിജയം കഴിഞ്ഞ ദിവസമാണ് സ്വന്തമാക്കിയത്. ഒന്നിനെതിരെ 2 ഗോളുകൾക്ക് കൊൽക്കത്തൻ ക്ലബ്ബായ മുഹമ്മദൻ എസ്സിയെ പരാജയപ്പെടുത്തുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമായിരുന്നു