ലൂണയെ ശരിക്കും മിസ്സ് ചെയ്യുന്നുണ്ട്, അടുത്ത മത്സരത്തിൽ കളിക്കുമോ? സ്റ്റാറേ നൽകിയ അപ്ഡേറ്റ് കണ്ടോ?
കേരള ബ്ലാസ്റ്റേഴ്സ് ആദ്യത്തെ മത്സരത്തിൽ കൊച്ചിയിൽ പരാജയപ്പെടുകയാണ് ചെയ്തിരുന്നത്.എന്നാൽ ഇന്നലെ നടന്ന മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് വിജയം കൊയ്തെടുത്തു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് ഈസ്റ്റ് ബംഗാളിന് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയിട്ടുള്ളത്.ഒരു!-->…