ആരാടാ പറഞ്ഞത് ഞങ്ങൾ ഇല്ലെന്ന്?കിടിലൻ വീഡിയോയിലൂടെ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് കേരള ബ്ലാസ്റ്റേഴ്സ്!
ഐഎസ്എല്ലിലെ ആദ്യ മത്സരത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകർ ഉള്ളത്.വരുന്ന ഞായറാഴ്ചയാണ് ആദ്യമത്സരം നടക്കുന്നത്.ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ പഞ്ചാബ് എഫ്സിയാണ്. ഞായറാഴ്ച രാത്രി ഇന്ത്യൻ സമയം 7:30നാണ് ഈയൊരു!-->…