ഞാൻ നിങ്ങൾക്കൊരു ഉറപ്പ് നൽകാം : ആരാധകരോട് അഡ്രിയാൻ ലൂണ!
കേരള ബ്ലാസ്റ്റേഴ്സ് ഇതിനോടകം തന്നെ പുതിയ സീസണിൽ അരങ്ങേറ്റം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.ഡ്യൂറൻഡ് കപ്പിലാണ് ബ്ലാസ്റ്റേഴ്സ് ഇപ്പോൾ കളിച്ചുകൊണ്ടിരിക്കുന്നത്. എന്നാൽ ആരാധകർ എല്ലാവരും ഉറ്റു നോക്കുന്നത് ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ!-->…