Latest Malayalam News. World Cup Football News ,Qatar World Cup 2022 News , Latest Football news, Premier League News, La Liga News, Transfer News, Player Articles, , Champions League News, Bundesliga News, Serie A News, Ligue 1 News, ISL News, Indian Football News ,Football Videos, Results, Point Tables | മലയാളം ന്യൂസ് പോർട്ടൽ
Browsing Tag

Adrian Luna

കോപ അമേരിക്കയിൽ ഉറുഗ്വയാണ് ഫേവറേറ്റ് ടീം: കാരണങ്ങളിലൊന്ന് ലൂണയെന്ന് വുക്മനോവിച്ച്!

ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന കോപ്പ അമേരിക്ക ടൂർണമെന്റിൽ ഗംഭീര പ്രകടനമാണ് ഉറുഗ്വ പുറത്തെടുക്കുന്നത്. ആദ്യത്തെ മത്സരത്തിൽ പനാമയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് അവർ തോൽപ്പിച്ചിരുന്നു. രണ്ടാമത്തെ മത്സരത്തിൽ അതിലും വലിയ ഒരു വിജയമാണ് അവർ

ലൂണയും ഓഗ്ബച്ചെയും സ്വാധീനം ചെലുത്തി: തുറന്ന് പറഞ്ഞ് ഇന്ത്യൻ പരിശീലകൻ!

ഇന്ത്യയുടെ മുഖ്യ പരിശീലകനായിരുന്ന ഇഗോർ സ്റ്റിമാച്ചിന് ഇപ്പോൾ തന്റെ പരിശീലക സ്ഥാനം നഷ്ടമായിട്ടുണ്ട്. കഴിഞ്ഞ ഖത്തറിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുകയായിരുന്നു. അതോടെ ഇന്ത്യ യോഗ്യത റൗണ്ടിൽ പുറത്താവുകയും ചെയ്തു.

ലൂണ തന്നെ രാജാവ്..! ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ പുതുക്കിയ മൂല്യം പുറത്ത്!

അടുത്ത സീസണിന് വേണ്ടിയുള്ള തയ്യാറെടുപ്പുകൾ ഇതിനോടകം തന്നെ കേരള ബ്ലാസ്റ്റേഴ്സ് ആരംഭിച്ച് കഴിഞ്ഞിട്ടുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങൾ ഇപ്പോൾ ബ്ലാസ്റ്റേഴ്സിൽ സംഭവിച്ചു കഴിഞ്ഞിട്ടുണ്ട്. പരിശീലകൻ ഇവാൻ വുക്മനോവിച്ചിന്റെ സ്ഥാനത്തേക്ക് മികേൽ

3 വിദേശ താരങ്ങൾ ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടാകും,രണ്ടുപേർ ക്ലബ്ബ് വിടും, മൂന്നുപേരുടെ കാര്യം സംശയത്തിൽ!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിലേക്കുള്ള ഒരു നേരത്തെ തന്നെ ആരംഭിച്ചതാണ്. പരിശീലകൻ ഇവാൻ വുക്മനോവിച്ച് ക്ലബ്ബ് വിട്ടിരുന്നു. ഇതിന് പിന്നാലെ അഡ്രിയാൻ ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കി. എന്നാൽ മറ്റൊരു സൂപ്പർ താരമായ ദിമി ക്ലബ്ബ്

ലൂണയുടെ കോൺട്രാക്ട് പുതുക്കി, ഇനി ബ്ലാസ്റ്റേഴ്സിനോട് ആരാധകർ ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം കൂടി!

കേരള ബ്ലാസ്റ്റേഴ്സ് അടുത്ത സീസണിൽ കൂടുതൽ മികവ് പുലർത്താനുള്ള ഒരുക്കത്തിലാണ്. ആവശ്യമായ അഴിച്ചു പണികൾ കേരള ബ്ലാസ്റ്റേഴ്സ് നടത്തിത്തുടങ്ങിയിട്ടുണ്ട്. പരിശീലകനായ ഇവാൻ വുക്മനോവിച്ച് ക്ലബ്ബിനോട് വിട പറഞ്ഞിരുന്നു. പുതിയ പരിശീലകനെ ഇതുവരെ

ഇത് ലോയൽറ്റിയുടെ പ്രതിരൂപം, ഗോവയിൽ നിന്നും ലൂണക്ക് ലഭിച്ചത് ഞെട്ടിക്കുന്ന ഓഫർ, എന്നിട്ടും…

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ഇനിയും ക്ലബ്ബിൽ തന്നെ കാണും. ഒഫീഷ്യൽ പ്രഖ്യാപനം കുറച്ചു മുൻപാണ് ബ്ലാസ്റ്റേഴ്സ് നടത്തിയത്. മൂന്ന് വർഷത്തേക്ക് അദ്ദേഹത്തിന്റെ കോൺട്രാക്ട് ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ട്. 2027 വരെ

മറ്റുള്ളവരുടെ പ്രലോഭനങ്ങളിൽ ലൂണ വീണില്ല, ബ്ലാസ്റ്റേഴ്സിന്റെ മൾട്ടി ഇയർ ഓഫർ സ്വീകരിച്ച് അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ നായകനായ അഡ്രിയാൻ ലൂണയുടെ ക്ലബ്ബുമായുള്ള കോൺട്രാക്ട് ഈ സീസണോടു കൂടിയായിരുന്നു അവസാനിച്ചിരുന്നത്.ഈ കരാർ പുതുക്കാത്തതിൽ ആരാധകർക്ക് വലിയ ആശങ്കയുണ്ടായിരുന്നു. ഇതോടുകൂടിയാണ് കേരള ബ്ലാസ്റ്റേഴ്സ് കോൺട്രാക്ട് എക്സ്റ്റൻഷൻ

അഡ്രിയാൻ ലൂണ ബ്ലാസ്റ്റേഴ്സിൽ തുടരുമോ? തന്റെ പ്രതീക്ഷ തുറന്ന് പറഞ്ഞ് മാർക്കസ് മെർഗുലാവോ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയുടെ കാര്യത്തിൽ നിരവധി റൂമറുകൾ പ്രചരിക്കുന്ന ഒരു സമയമാണിത്. അദ്ദേഹത്തിന്റെ കോൺട്രാക്ട് ഒരു വർഷത്തേക്ക് ബ്ലാസ്റ്റേഴ്സ് എക്സ്റ്റന്റ് ചെയ്തിരുന്നു. പഴയ കോൺട്രാക്ടിൽ ഉണ്ടായിരുന്ന ഓപ്ഷൻ കേരള

കാര്യങ്ങൾ കൈവിട്ടു പോകുമോ എന്ന ഭയം,ലൂണയുടെ കാര്യത്തിൽ മറ്റൊരു നീക്കവുമായി ബ്ലാസ്റ്റേഴ്സ്!

കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണയെ നിലനിർത്താൻ ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് അദ്ദേഹത്തിന്റെ കരാറിൽ ഉണ്ടായിരുന്ന എക്സ്റ്റന്റ് ഓപ്ഷൻ ബ്ലാസ്റ്റേഴ്സ് ഉപയോഗപ്പെടുത്തിയത്. അത് ട്രിഗർ ചെയ്തു കൊണ്ട് അദ്ദേഹത്തിന്റെ

റൂമറുകൾ അനവധി, ഇൻസ്റ്റഗ്രാമിലൂടെ പുതിയ പ്രതികരണവുമായി അഡ്രിയാൻ ലൂണ!

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റനായ അഡ്രിയാൻ ലൂണ ചിലപ്പോൾ ക്ലബ്ബ് വിട്ടേക്കും എന്നുള്ള റൂമറുകൾ ഇപ്പോൾ വളരെയധികം സജീവമാണ്. രണ്ട് ക്ലബ്ബുകളിൽ നിന്നും അദ്ദേഹത്തിന് ഓഫറുണ്ട്.ലൂണയുടെ കോൺട്രാക്ട് കേരള ബ്ലാസ്റ്റേഴ്സ് പുതുക്കിയിട്ടുണ്ടെങ്കിലും