ബോണസ് നൽകാത്തത് തിരിച്ചടി,ബന്ധം പൂർണ്ണമായും തകർന്നു,പുതിയ നിർദ്ദേശം,മീറ്റിങ് സംഘടിപ്പിച്ച് അർജന്റീന…
കഴിഞ്ഞ ബ്രസീലിനെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരം വിജയിച്ചതിനുശേഷം അർജന്റീനയുടെ പരിശീലകനായ ലയണൽ സ്കലോണി ഒരു ശ്രദ്ധേയമായ സ്റ്റേറ്റ്മെന്റ് നടത്തിയിരുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനത്ത് നിന്ന് താൻ ഒഴിഞ്ഞേക്കും എന്നുള്ള ഒരു സൂചനയായിരുന്നു!-->…