ബ്ലാസ്റ്റേഴ്സ് താരത്തിന് പരിക്ക്, സ്ഥിരീകരിച്ചത് ക്ലബ്ബ് തന്നെ!
ബ്ലാസ്റ്റേഴ്സ് തങ്ങളുടെ നാലാമത്തെ മത്സരത്തിനു വേണ്ടിയുള്ള അവസാന വട്ട ഒരുക്കങ്ങളിലാണ് ഇപ്പോൾ ഉള്ളത്.എതിരാളികൾ ഒഡീഷയാണ്.നാളെയാണ് ഈ മത്സരം നടക്കുക. ഒഡീഷയുടെ മൈതാനമായ കലിംഗ സ്റ്റേഡിയത്തിൽ വച്ചുകൊണ്ടാണ് ഈ മത്സരം അരങ്ങേറുക.ബ്ലാസ്റ്റേഴ്സ് മികച്ച!-->…